ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം: 143 ഒഴിവ് – Bank of India Recruitment

0
1584

ബാങ്ക് ഓഫ് ഇന്ത്യയിൽ ( Bank of India) ഓഫിസർ ( Officer) അവസരം. 143 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. 2024 ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ വിവിധ തസ്തികകളിലായി 118 ഒഴിവുകളും ജനറൽ
ബാങ്കിങ് ഓഫിസർ വിഭാഗത്തിൽ ക്രെഡിറ്റ് ഓഫിസർ തസ്‌തികയിൽ 25 ഒഴിവുകളുമുണ്ട്. സ്പെഷലിസ്‌റ്റ് ഓഫിസർ കേഡറിൽ എംഎം ജിഎസ്-3വിഭാഗത്തിൽ 82 ഒഴിവുകളുണ്ട്. ലോ ഓഫിസർ തസ്‌തികയിൽ മാത്രം 31 ഒഴിവുകളി ലേക്ക് അപേക്ഷിക്കാം. എംഎംജിഎസ്-2വിഭാഗത്തിൽ ലോ ഓഫിസർ (25) ഉൾപ്പെടെ 82 ഒഴിവുകളുണ്ട്. ലോ ഓഫിസർ തസ്‌തികയിൽ മാത്രം 31 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എസ്എംജിഎസ് 4 വിഭാഗത്തിൽ 9 ഒഴിവുകളിലും അവസരമുണ്ട്.

  • Submission of On-line application commencing from 27.03.2024
  • Last date for submission of On-line application 10.04.2024
  • Relevant date for Age/Qualification/Experience 01.02.2024
  • For Official Notification click here
  • For Online Application click here
  • Bank of India Official Website click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.