പാലക്കാട്ട് 33 മൾട്ടി പർപ്പസ് വർക്കർ
നാഷനൽ ആയുഷ് മിഷനു കീഴിൽ പാലക്കാട്ടെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റ്ററുകളിൽ 33 മൾട്ടി പർപ്പസ് വർക്കർ ഒഴിവ്. കരാർ നിയമനം. ഇൻ്റർവ്യൂ 2023 നവംബർ 24 ന്. . യോഗ്യത: ജിഎൻഎം. പ്രായപരിധി: 40.
ശമ്പളം : 15,000. പാസ്പോർട്ട് സൈസ് ഫോട്ടോയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി ഇനിപ്പറയുന്ന വിലാസത്തിൽ രാവിലെ 10 ന് ഇൻ്റർവ്യൂവിന് ഹാജരാകണം.
District Programme Management and Support Unit, National AYUSH Mission, DistrictHomeo Hospital Building, Chathapuram, Kalpathy PO, Palakkad-678 003; www.arogyakeralam.gov.in
എറണാകുളം
എറണാകുളം നാഷനൽ ഹെൽത്ത് മിഷനു കീഴിൽ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (കാർ ഡിയോ തൊറാസിക് സർജൻ) അവസരം. ഒരു ഒഴിവ്. കരാർ നിയമനം. ഇൻ്റർവ്യൂ 2023 നവംബർ 23 ന്.
ത്യശൂർ : നാഷനൽ ഹെൽത്ത് മിഷനു കീഴിൽ തൃശൂരിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ മെഡി ക്കൽ ഓഫിസർ, മിഡ് ലെവൽ സർവീസ് പ്രൊ വൈഡർ ഒഴിവുകൾ. താൽക്കാലിക നിയമനം. 2023 നവംബർ 24 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക.
Latest Jobs
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം : ക്ലർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റൻറ് ; ശമ്പളം ₹40,000 വരെ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഡ്രൈവ്: 10 പ്രമുഖ കമ്പനികളിൽ 400+ ഒഴിവുകൾ – 25-ന് അഭിമുഖം
-
ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ഗാർഡ് നിയമനം: 33 ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ
-
നാഷണൽ ഇൻഷൂറൻസ് കമ്പനിയിൽ അസിസ്റ്റന്റ് ജോലി നേടാം : 500 ഒഴിവുകൾ
-
KSRTC SWIFT ഡ്രൈവർ കം കണ്ടക്ടർ നിയമനം: യോഗ്യത : 10-ാം ക്ലാസ്

