കിഫ്ബിയിൽ 35 ഒഴിവ് – Kerala Infrastructure Investment Fund Board Recruitment

0
2212

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ 35 കരാർ ഒഴിവ്. 2023 നവംബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

കൺസൽറ്റന്റ് (ഇലക്ട്രോമെക്കാനിക്കൽ,
ട്രാൻസ്പോർട്ടേഷൻ, ക്യൂഎസി): ബിടെക് ഇലക്ട്രിക്കൽ/സിവിൽ എൻജിനീയറിങ്, 10 വർഷ പരിചയം: പ്രായം: 55, ശമ്പളം – 80,000,

കൺസൽറ്റന്റ് (എസ്എസ്സി); എംടെക് ഇൻ വയൺമെന്റൽ എൻജിനീയറിങ്, 10 വർഷ പരിചയം ; പ്രായം – 55; ശമ്പളം – 80,000.

ജൂനിയർ കൺസൽറ്റന്റ് (ട്രാൻസ്പോർട്ടേഷൻ); ബിടെക് സിവിൽ എൻജിനീയറിങ്, 3 വർഷ പരിചയം, പ്രായം; 50; ശമ്പളം : 37,500.

ജൂനിയർ കൺസൽറ്റന്റ് (വിഡിസി): ബിടെക്/ ഡിപ്ലോമ സിവിൽ എൻജിനീയറിങ്, 3 വർഷ പരിചയം, പ്രായം;50, ശമ്പളം -37,500.

റസിഡന്റ് എൻജിനീയർ: ബിടെക് സിവിൽ എൻജിനീയറിങ്, 10 വർഷ പരിചയം; പ്രായം – 50; ശമ്പളം – 60,000.

ജൂനിയർ റസിഡന്റ് എൻജിനീയർ: ബിടെക് സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം; പ്രായം: 40, 36,000.

ടെക്നിക്കൽ അസിസ്റ്റന്റ് (ക്യൂഎസി, ബിൽ ഡിങ്): ബിടെക് സിവിൽ എൻജിനീയറിങ്, 2 വർഷ പരിചയം: പ്രായം: 35, ശമ്പളം – 32,500

ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനി: ബിടെക് സിവിൽ എൻജിനീയറിങ്; പ്രായം: 25, ശമ്പളം : 25,000

പ്രോജക്ട് അസോഷ്യേറ്റ് (ജനറൽ അഡ്മിനിസ്ട്രേഷൻ): ബിടെക്/ എംബിഎ, 2 വർഷ പരിചയം, പ്രായം: 30; ശമ്പളം – 32,500.

ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ); സിവിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 5 വർഷ പരിചയം; 40; 32,500 കൂടുതൽ വിവരങ്ങൾക്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.