ഔഷധിയിൽ ഒഴിവ്

0
4626

ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ വേതനം : 13850. പ്രായ പരിധി: 20-41
യോഗ്യത :അംഗീകൃതസർവ്വകലാശാലയിൽ നിന്നുള്ള ബിരുദം, ആശയവിനിമയ മികവ് പ്രവൃത്തി പരിചയം, Two Wheeler ഉപയോഗം ആവശ്യമാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഒഴിവുകൾ

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താൽപ്പര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 08.11.2023, 05:00 PM നു മുൻപായി ഔഷധിയുടെ കുട്ടനല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. Last date & Time : 08.11.2023. Contact No 04872459860 / 858 /800. Contact Email: administration@oushadhi.org. For official Notification click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.