ഓവര്‍സിയര്‍ ഒഴിവ്

0
209

ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓവര്‍സിയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ അഭിമുഖം2021 സെപ്റ്റംബർ 28ന് ഉച്ചക്ക് 12ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

അംഗീകൃത ഐ.ടി.ഐ. സിവില്‍/ ഡിപ്ലോമ സിവില്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അസ്സലും കൊണ്ടുവരണം. ഫോണ്‍: 0477 2747240.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.