ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി മെയ്‌ 23 ന് വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടക്കുന്നു.

0
422

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി മെയ്‌ 23 ചൊവ്വാഴ്ച വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടക്കുന്നു.

സ്ഥാപനം 1
എസ് എസ് ഹ്യുണ്ടായ് എന്ന സ്ഥാപനത്തിന്റെ കായംകുളം മാവേലിക്കര ചെങ്ങന്നൂർ കൊട്ടാരക്കര ബ്രാഞ്ചുകളിലേക്ക് താഴെ പറയുന്ന തസ്തികകളിൽ നിയമനം നടക്കുന്നു*

ബോഡി ഷോപ്പ് ഇൻചാർജ്, ബോഡി ഷോപ്പ് അഡ്വൈസർ, സെയിൽസ് കണ്സള്റ്റന്റ്, സർവീസ് അഡ്വൈസർ, മെക്കാനിക്, സീനിയർ ടെക്നീഷ്യൻ, ടെക്നീഷ്യൻ ട്രെയിനി,CRE, ടെലികാളിങ്, ഷോറൂം ഹോസ്റ്റസ്, യൂസ്ഡ് കാർ ഇവാല്വേറ്റർ, സെയിൽസ് മാനേജർ, സർവീസ് മാനേജർ, സ്പയർ പാർട്സ് ഇൻചാർജ്, ടീം ലീഡർ തുടങ്ങി*നിർവധി തസ്തികകളിൽ അമ്പതോളം വേക്കാൻസികൾ ഉണ്ട്*

👉🏻 ബിടെക്, ഡിപ്ലോമ മെക്കാനിക് അല്ലെങ്കിൽ ഓട്ടോമൊബൈൽ, പ്ലസ് ടു, ഡിഗ്രി യോഗ്യതകൾ ഉള്ളവർക്കെല്ലാം ഈ സ്ഥാപനത്തിന്റെ ആഭിമുഖത്തിൽ പങ്കെടുക്കാം*

👉🏻 പ്രവർത്തി പരിചയം ഉള്ള വർക്കും ഇല്ലാത്തവർക്കും, പുരുഷന്മാർക്കും സ്ത്രീകൾക്കും അഭിമുഖത്തിൽ പങ്കെടുക്കാം*

👉🏻 കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, കൊട്ടാരക്കര പരിസര പ്രദേശങ്ങളിൽ ഉള്ളവർ ഈ അവസരം വിനിയോഗിക്കുക

സ്ഥാപനം 2

👉🏻 പ്രമുഖ ജുവലറി ഗ്രൂപ്പ്‌ ആയ മലബാർ ഗോൾഡിന്റെ തിരുവല്ല ഷോറൂമിലേക്ക് അവസരം

👉🏻 സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് പോസ്റ്റുകളിൽ ആണ് നിയമനം*

👉🏻 എസ് എസ് എൽ സി, പ്ലസ് ടു യോഗ്യത ഉള്ള എല്ലാവർക്കും അപേക്ഷിക്കാം

👉🏻 പ്രവർത്തി പരിചയം ആവശ്യമില്ല, പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

👉🏻 ആലപ്പുഴ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉള്ളവർ അവസരം പ്രയോജനപ്പെടുത്തുക

സ്ഥാപനം 3

👉🏻 ആലപ്പുഴ ടൗണിൽ പ്രവർത്തിക്കുന്ന ടി വി എസ് ബൈക്ക് ഡീലർ ആയ ARV TVS ന് താഴെ പറയുന്ന തസ്തികകളിൽ ആളെ ആവശ്യമുണ്ട്

👉🏻 സർവീസ് അഡ്വൈസർ,സ്പെയർ പാർട്സ് മാനേജർ, കസ്റ്റമർ റിലേഷൻ മാനേജർ, ടെക്നിഷ്യൻ, സെയിൽസ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്‌ തസ്തികകളിൽ ആണ് നിയമനം

👉🏻 ഐ ടി ഐ /ഡിപ്ലോമ മെക്കാനിക്കൽ or ഓട്ടോമൊബൈൽ, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം, പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരം ഉണ്ടാകും

സ്ഥാപനം 4

👉🏻 പ്രമുഖ ഗ്രൂപ്പ് ആയ KALLIYATH GROUP ന്റെ TMT ഡിവിഷനിലേക്കും, ഹോട്ടൽ ഡിവിഷനിലേക്കും ആളെ അവശ്യമുണ്ട്

👉🏻 ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, ടീംലീഡർ, കോണ്ടിനെന്റൽ COMMIS തസ്തികകളിൽ ആണ് നിയമനം

👉🏻 പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഹോട്ടൽ മാനേജ്മെന്റ് എന്നീ ഏതെങ്കിലും യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം

👉🏻 ഫ്രഷേഴ്‌സ് ആയിട്ടുള്ളവർ അവസരം പ്രയോജനപ്പെടുത്തുക

👉🏻 യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്തതിനു ശേഷം നാളെ 2023 മെയ്‌ 23 രാവിലെ 10 മണിക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://surveyheart.com/form/646b1903b97c7c5366526e49

👉🏻 സംശയങ്ങൾക്ക് ബന്ധപെടുക ഫോൺ: 04772230626,8304057735

Leave a Reply