ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

0
56

ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ 2023 സെപ്റ്റംബര്‍ എട്ടിന് രാവിലെ 10ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.

ബാക്ക് ഓഫീസ് അസിസ്റ്റന്റ് (സ്ത്രീകള്‍- ബിരുദം), സെയില്‍സ് എക്സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ് (യോഗ്യത ബിരുദം), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ടെക്‌നീഷ്യന്‍ (ഡിഗ്രി/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍) ഫ്രണ്ട് ഓഫീസ് സ്റ്റാഫ്/ടെലികോളര്‍ (പ്ലസ് ടു/ഡിഗ്രി), മെക്കാനിക് (ടു വീലര്‍- ഐ.ടി.ഐ/ഡിപ്ലോമ), ഡെലിവറി ബോയ്സ് (എസ്.എസ്.എല്‍.സി.) എന്നിവയാണ് തസ്തികകള്‍.

35 വയസിനു താഴെ പ്രായമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0477 -2230626, 8304057735. പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here