കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ ഒഴിവ്

0
209

കോട്ടയം പാലാ കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ നാലിന് രാവിലെ പത്തിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. യോഗ്യത: ബി.കോം ( റഗുലർ), ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്. ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം രാവിലെ 10ന് ഹാജരാകണം. ഫോൺ: 04822 201650.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.