തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിൽ 400 + ഒഴിവ്

0
635

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേയ്ക്കുള്ള നാനൂറില്പപരം ഒഴിവുകളിലേയ്ക്ക് 2021 ഒക്ടോബര്‍ 27 ന് (ബുധനാഴ്ച) കോട്ടയത്ത് അഭിമുഖം നടത്തുന്നു.

ഒഴിവുകൾ

 • ക്യാഷ്യർ,
 • സെയിൽസ് മാൻ,
 • സെയിൽസ് ഗേൾ
 • സൂപ്പർവൈസർ,
 • സെക്യൂരിറ്റിസ്റ്റാഫ്,
 • ഹെൽപ്പേഴ്സ്,
 • പിക്കേർസ്,
 • കുക്ക്,
 • ബേക്കർ,
 • സ്നാക്ബേക്കർകോമിസ്,
 • സ്വീറ്റ്മേക്കർ,
 • ബ്രോസ്റ്റ്മേക്കർ,
 • ഷവർമമേക്കർ,
 • പേസ്റ്ററികോമി,
 • കുബ്ബൂസ്സ്മേക്കർ,
 • അറബിക്സ്വീറ്റ്മേക്കർ,
 • ഫിഷ്മോങ്കർ,
 • ബുച്ചർ
 • എന്നീ ഒഴിവുകളിലേയ്ക്കാണ് അഭിമുഖം നടത്തുന്നത്.ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻതാല്പര്യമുള്ള യുവതിയുവാക്കൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം ( https://forms.gle/JT38ReKCCQq3hZtv5) ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.

സബ്മിറ്റ് ചെയ്തവർക്ക് ഒക്ടോബർ 27ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള സമയവും, സ്ഥലവും മറുപടിയായി ലഭിക്കുന്നതാണ്.(കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.)

ഒഴിവുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.https://www.facebook.com/1928053387456034/posts/2927643497497013/

244651699 2927643440830352 3777439704285356496 n
ഒഴിവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.