പോത്തീസിൽ ജോലി നേടാൻ അവസരം

0
1527

POTHYS WALK IN INTERVIEW
പോത്തീസിന്റെ തിരുവനന്തപുരം ടെക്സ്റ്റൈൽ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് ആകർഷകമായ വ്യക്തിത്വവും ആശയ വിനിമയ ശേഷിയും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

  • CURRENT VACANCIES: SALES GIRL
  • Experience in silk, Sarees, Materials, Readymade
  • Free Food & Seperate Hostel Accomodation For Men & Women, Attractive Salary Package Freshers & Experienced Preferred
  • Age : 18 to 40

തീയ്യതി : 15 ബുധൻ, 16 വ്യാഴം, 17 വെള്ളി, മാർച്ച് 2023

സമയം : 10:00 am to 2:00 pm
സ്ഥലം: Pothys Retail Private Ltd. Near Ayurveda College Jn, M.G. Road, Thiruvananthapuram
ഫോൺ: 0471 2574133/233

Must follow Correct Time and Date For Interview. ഇന്റർവ്യൂവിന് പങ്കെടുക്കാൻ സാധിക്കാത്തവർ ബയോഡാറ്റായും മറ്റു അനുബന്ധ രേഖകളുമായി ഹോണ് മുഖാന്തരം ബന്ധപ്പെട്ട് മാഫീസിൽ നേരിട്ട് എത്തിച്ചേരാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.