ജയലക്ഷ്‌മി സിൽക്സിൽ ജോലി ഒഴിവ് : Jayalakshmi Silks Thiruvananthapuram Job vacancies

0
2013

ജയലക്ഷ്‌മി സിൽക്സ് തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന തസ്ത‌ികകളിൽ അപേക്ഷ ക്ഷണിക്കുന്നു. സ്‌മാർട്ടായവർക്ക് സ്വാഗതം. ( Jayalakshmi Silks Thiruvananthapuram Job vacancies)

ഒഴിവുകൾ

  • സെയിൽസ് എക്‌സിക്യൂട്ടിവ് (F) – Age 18-35
  • കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടിവ് (F) – Age 18-35
  • അസി. ഫ്ളോർ സൂപ്പർവൈസർ – Age 25-45
  • ടെയ്‌ലർ – Age 25-40

Location: ജയലക്ഷ്‌മി സിൽക്‌സ്, തിരുവനന്തപുരം
Date: ഫെബ്രുവരി 1 മുതൽ 11 വരെ Interview time: 10.00 am – 7.00 pm

Contact: Jayalakshmi Silks, M.G ROAD, TRIVANDRUM, Ph: 8129188667, 0471 4299999

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.