എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിലെ (FACT – Fertilizers and Chemicala Travancore Limited) 78 ഒഴിവ്. ഓൺലൈൻ അപേക്ഷ 2024 മാർച്ച് 10 വരെ.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം എന്ന ക്രമത്തിൽ:
സീനിയർ മാനേജർ (മെക്കാനിക്കൽ):
മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
പരിചയം :9 വർഷ പരിചയം
പ്രായപരിധി: 45
ശമ്പളം :70,000-2,00,000
(മാർക്കറ്റിങ്): അഗ്രികൾചർ/മാനേജ്‌മെന്റിൽ പിജി അല്ലെങ്കിൽ മാനേജ്‌മെൻ്റിൽ പിജി ഡിപ്ലോമ,
പരിചയം : 9 വർഷ പരിചയം
പ്രായപരിധി: 45
ശമ്പളം :2,00,000-70,000
ഓഫീസർ (സെയിൽസ്);
യോഗ്യത: 60% മാർക്കോടെ ബിഎസ്‌സി അഗ്രികൾച്ചർ
ശമ്പളം :1,20,000-30,000
പ്രായപരിധി: 26
വെൽഫയർ ഓഫിസർ:
യോഗ്യത: ബിരുദം, സോഷ്യൽ സയൻസിൽ ബിരുദം/ ഡിപ്ലോമ/ എൽഎൽബി,
പ്രായപരിധി: 26
ശമ്പളം : 30,000- 1,20,000.
മാനേജ്മെന്റ്റ് ട്രെയിനി (കെമിക്കൽ):
യോഗ്യത: കെമിക്കൽ എൻജി./പെട്രോകെമിക്കൽ എൻജി./ കെമിക്കൽ ടെക്നോളജി/പെട്രോകെമിക്കൽ ടെക്നോളജിയിൽ 60% മാർക്കോടെ എൻജിനീയറിങ് ബിരുദം,
പ്രായപരിധി: 26
ശമ്പളം : 50,000-1,60.000
മാനേജ്മെന്റ് ട്രെയിനി (മെക്കാനിക്കൽ):
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60% മാർക്കോടെ ബിരുദം,
പ്രായപരിധി: 26;
ശമ്പളം : 50,000-1,60,000
മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ):
യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെൻ്റേഷനിൽ 60% മാർക്കോടെ എൻജിനീയറിങ് ബിരുദം,
പ്രായപരിധി:26,
ശമ്പളം : 50,000-1,60,000.
മാനേജ്മെന്റ് ട്രെയിനി ഇൻസ്ട്രമെന്റേഷൻ
യോഗ്യത: (ഇൻസ്ട്രമെന്റേഷൻ): ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ‌് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെൻ്റേഷനിൽ 60% മാർക്കോടെ എൻജിനീയറിങ് ബിരുദം;
പ്രായപരിധി: 26;
ശമ്പളം : 50,000-1,60,000,
മാനേജ്മെന്റ് ട്രെയിനി (സിവിൽ)
യോഗ്യത: 60% മാർക്കോടെ സിവിൽ എൻജിനീയറിങിൽ ബിരുദം,
പ്രായപരിധി: 26:
ശമ്പളം : 50,000-1,60,000
മാനേജ്മെന്റ് ട്രെയിനി (ഫയർ ആൻഡ് സേഫ്റ്റി):
യോഗ്യത: 60% മാർക്കോടെ ഫയർ ആൻഡ് സേഫ്റ്റിയിൽ എൻജിനിയറിങിൽ ബിരുദം
പ്രായപരിധി: 26
ശമ്പളം : 50,000-1,60,000
മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിങ്):
യോഗ്യത: 60% മാർക്കോടെ മാനേജ്‌മെന്റ്റിൽ പിജി അല്ലെങ്കിൽ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ,
പരിചയം : 9 വർഷ പരിചയം
പ്രായപരിധി:26; 50,000-1,60,000.
മാനേജ്‌മെന്റ് ട്രെയിനി(ഫിനാൻസ്): യോഗ്യത: സിഎ ഫൈനൽ പരീക്ഷാ ജയം അല്ലെങ്കിൽ സിഎംഎ/ഐസിഡബ്ല്യുഎഐ.
പ്രായപരിധി:26
ശമ്പളം : 50,000-1,60.000.
മാനേജ്മെന്റ് ട്രെയിനി (എച്ച്ആർ): യോഗ്യത: 60% മാർക്കോടെ എച്ച്ആർ/പഴ്‌സനൽ മനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ വെൽഫെയർ/ സോഷ്യൽ വർക്/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി/പിജി ഡിപ്ലോമ (പഴ്‌സനൽ/എച്ച്ആർ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ 60% മാർക്കോടെ എച്ച്ആർ/പഴ്സനേൽ മനേജ്‌മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ ലേബർ വെൽഫെയർ/സോഷ്യൽ വർക്/ബിസിന സ് അഡ്മിനിസ്ട്രേഷനിൽ പിജി ഡിപ്ലോമ, പ്രായപരിധി: 26, ശമ്പളം : 50,000-1,60,000.
മാനേജ്‌മെൻ്റ് ട്രെയിനി (മെറ്റീരിയൽസ്): യോഗ്യത: 60% മാർക്കോടെ എൻജിനീയറിങ് ബിരുദം/ഏതെങ്കിലും പിജി ബിരുദം (ബിസിനസ് മാനേജ്മെന്റ്റ് ഉൾപ്പെടെ)/മാനേജ്‌മെന്റിൽ പിജി പ്രായപരിധി:26; ശമ്പളം : 50,000-1,60,000
ടെക്നീഷ്യൻ (പ്രോസസ്): കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജിയിൽ (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ) എൻജിനീയറിങ് ഡിപ്ലോമ, പരിചയം : 2 വർഷ പരിചയം, പ്രായപരിധി: 35; ശമ്പളം : 23,350-1,15,000.-
ക്രാഫ്റ്റ്സ്മാൻ( ഇൻസ്ട്രമെന്റേഷൻ): പത്താം ക്ലാസ് ജയം, ഇൻസ്ട്രമെന്റേഷൻ ട്രേഡിൽ എൻടിസി, 2 വർഷ പരിചയം ; പ്രായപരിധി: 35; ശമ്പളം 21,650-85,000.
റിഗർ അസിസ്റ്റന്റ്: യോഗ്യത: പത്താം ക്ലാസ് ജയം, പരിചയം : 5 വർഷ പരിചയം; പ്രായപരിധി: 35; ശമ്പളം : 18,750-59,000
ഫീസ്: മാനേജീരിയൽ തസ്‌തികകൾക്ക് 1180, മറ്റ് തസ്‌തികകൾക്ക് 590. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, ഫാക്ടിലെ സ്ഥിരജീവനക്കാർ എന്നിവർക്കു ഫീസില്ല. തിരഞ്ഞെടുപ്പും പരീക്ഷാകേന്ദ്രങ്ങളും: ഇൻ്റർ വ്യൂ, സിബിടി മുഖേന. തിരുവനന്തപുരം, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് (www.fact.co.in). For official Notification click here
Latest Jobs
-
കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ് ; 40,000 രൂപ വരെ ശമ്പളം
-
മിൽമയിൽ Sales Officer ഒഴിവ്; ശമ്പളം ₹47,000 വരെ
-
റെയിൽവേയിൽ 3993 ജൂനിയർ എൻജിനീയർ, DMS ഒഴിവുകൾ; യോഗ്യത, ശമ്പളം, പരീക്ഷ, അപേക്ഷ വിശദാംശങ്ങൾ
-
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; Manager, Junior Executive തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള വനം വന്യജീവി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് PSC നിയമനം; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
-
SBI Junior Associate Recruitment 2026: 7,680 Regular Vacancies, Eligibility, Exam Pattern, Salary, Application & Complete Details
-
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴില്‍ മേള
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920

