Ads
ഒമാനിലെ ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ അധ്യാപക ഒഴിവുകൾ. 2024 ഒക്ടോബർ 31 വരെ അപേക്ഷിക്കാം. പ്രായം: 45 വയസ്സിൽ താഴെ. https://recruitment.ismoman.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
തസ്തിക, വിഷയങ്ങൾ, യോഗ്യത:
- പിജിടി (ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, അക്കൗണ്ടൻ സി, ബിസിനസ് സ്‌റ്റഡീസ്, ഇക്കണോമിക്സ്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, ഫാഷൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്): പിജി, ബിഎഡ്, 5 വർഷം പരിചയം.
- ടിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഫ്രഞ്ച്, സയൻസ്, സോഷ്യൽ സയൻസ്, : മാത്സ്): ബിരുദം/പിജി, ബിഎഡ്, 4വർഷം പരിചയം.
- പിആർടി (ഇംഗ്ലിഷ്, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ്, മാത്സ്): ബിരുദം/പിജി, ബിഎഡ്, 3 വർഷം പരിചയം.
- കിന്റർഗാർട്ടൻ ടീച്ചർ: മോണ്ടിസോറി/ ഇസിസിഇ/ പിപിടിടിസി/ എൻടിടിസി/ ബിഎഡ്, ബിരുദം/ പിജി, 3 വർഷ പരിചയം.
- സ്റ്റെം ഇൻസ്ട്രക്ടർ: ബിടെക്/ എംടെക്/ പിജി, 3 വർഷ പരിചയം.
- കോ-സ്കൊളാസ്റ്റിക് വിഷയങ്ങൾ: (ഫിസിക്കൽ എജ്യുക്കേ ഷൻ, മ്യൂസിക് (വെസ്റ്റേൺ, ഇന്ത്യൻ), ഫൈൻ ആർട്‌സ്, ഡാൻ സ്): ഡിപ്ലോമ/ ബിരുദം/ പിജി, 3 വർഷം പരിചയം.
- സ്പെഷൽ എജ്യുക്കേറ്റർ: പിജി/ ഡിപ്ലോമ, 3 വർഷ പരിചയം
Latest Jobs
-
എസ്എസ്എസി മുഖേന സ്റ്റെനോഗ്രാഫർ, ട്രാൻസ്ലേറ്റർ ജോലി നേടാം – 815+ ഒഴിവ് | ശമ്പളം : ₹35,400 മുതൽ ₹1,42,400 വരെ
-
അധ്യാപക ഒഴിവുകൾ
-
Kerala PSC Junior Assistant Recruitment 2026 – Qualification : Degree
-
Union Bank of India Apprentice Recruitment 2026 – 1865 Vacancies | Apply Online
-
KSEB ഇലട്രിസിറ്റി വർക്കർ ജോലി നേടാം – യോഗ്യത : പത്താം ക്ലാസ്സ് | ശമ്പളം: ₹24,400 – ₹43,600
-
LIC HFL Junior Assistant Recruitment 2026 – Apply Online for 180 Vacancies
-
Electrician & Chef Jobs in Germany 2026 – Apply via Norka Roots(20 Vacancies Each)
-
NTPC റിക്രൂട്ട്മെന്റ് 2026 – Assistant Executive (Operation) ഒഴിവുകൾ | യോഗ്യത, ശമ്പളം വിവരങ്ങൾ
-
ODEPC Recruitment of Excavator Operator to Singapore (Male Only)
-
Machinery Mechanic, Motor Vehicle Mechanic Jobs in Singapore 2026 – Apply via ODEPC
-
Job Drive in Kollam – Employability Centre Walk-in Interview on April 30, 2026
-
Mahanadi Coalfields Limited Recruitment 2026 Notification Out – Apply Online for 500+ Vacancies
-
SSC Selection Post Phase XIV Recruitment 2026 – Apply Online for 3003 Vacancies
-
Walk-in Interview in Kozhikode – April 28, 2026 | Multiple Job Vacancies Announced
-
Female Nurse Recruitment at Ministry of Health (HHC), Saudi Arabia | Apply Before April 25


