യന്ത്ര ഇന്ത്യ ലിമിറ്റഡിന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അവസരം. രാജ്യത്തെ വിവിധ ഓർഡനൻസ് ഫാക്ടറികളിലായിരിക്കും പരിശീലനം. 4039 ഒഴിവുകൾ ആണുള്ളത്. പത്താംക്ലാസ് പാസായവർക്കും ഐ.ടി.ഐ.ക്കാർക്കും അവസരമുണ്ട്. നോൺ ഐ.ടി.ഐ. കാറ്റഗറി , ഐ.ടി.ഐ. കാറ്റഗറി എന്നിവയയിലാണ് ഒഴിവുകൾ.
- നോൺ ഐ.ടി.ഐ. കാറ്റഗറി:
- ഒഴിവ്-1463.
- യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയം/തത്തുല്യം (സയൻസിലും മാത്തമാറ്റിക്സിലും 40 ശതമാനം വീതം മാർക്കുണ്ടായിരിക്കണം). എക്സ്.
- ഐ.ടി.ഐ. കാറ്റഗറി:
- ഒഴിവ്-2576,
- യോഗ്യത: പത്താംക്ലാസും ഐ.ടി.ഐ.യും 50% മാർക്കോടെ പാസായിരിക്കണം.
- അപേക്ഷിക്കാൻ കുറഞ്ഞ പ്രായപരിധി 14 വയസ്സാണ്. എന്നാൽ, അപകടസാധ്യതയുള്ള ട്രേഡുകളിൽ പരിശീലനത്തിന് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞ പ്രായപരിധി 18 വയസ്സായി നിശ്ചയിച്ചിട്ടുണ്ട്.
ഉയർന്നപ്രായപരിധി: 35 വയസ്സാണ് ഉയർന്ന പ്രായപരിധി. www.yantraindia.co.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കും. ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2024 ഒക്ടോബർ അവസാനം മുതൽ അപേക്ഷിക്കാം.
Latest Jobs
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം

