സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

0
549

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, മൾട്ടി ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (CBIC &CBN) 2023 റിക്രൂട്ട്മെന്റിനുള്ള പരീക്ഷ നടത്തുന്നു.

ഒഴിവ്: MTS: 1198 ഹവൽദാർ (CBIC &CBN): 360

യോഗ്യത: പത്താം ക്ലാസ് ( മെട്രിക്കുലേഷൻ)

പ്രായം: MTS, ഹവൽദാർ (CBN): 18 – 25 വയസ്സ് ഹവൽദാർ (CBIC): 18 – 27 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: വനിത/ SC/ ST/ PwBD/ ESM: ഇല്ല മറ്റുള്ളവർ 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജൂലൈ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.