കേന്ദ്ര തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡ് (IPPB – India Post Payment Bank ), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് ഒഴിവുകൾ

എക്സിക്യൂട്ടീവ് (അസോസിയേറ്റ് കൺസൾട്ടൻ്റ്)
ഒഴിവ്: 28
പ്രായം: 22 – 30 വയസ്സ്

എക്സിക്യൂട്ടീവ് (കൺസൾട്ടൻ്റ്)
ഒഴിവ്: 21
പ്രായം: 22 – 40 വയസ്സ്

എക്സിക്യൂട്ടീവ് (സീനിയർ കൺസൾട്ടൻ്റ്)
ഒഴിവ്: 5
പ്രായം: 22 – 45 വയസ്സ്

അടിസ്ഥാന യോഗ്യത: BE/ B.Tech/ BCA/ MCA/ B.Sc

( SC/ ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: SC/ ST/ PWD : 150 രൂപ
മറ്റുള്ളവർ: 750 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 മെയ് 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.