കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (UPSC- Union Public Service Commission Notification 2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 83 ഒഴിവുണ്ട്. വിജ്ഞാപന നമ്പര്‍: 09/2024
തസ്തിക, ഒഴിവ്, സ്ഥാപനം, വകുപ്പ് എന്ന ക്രമത്തില്‍
- അസിസ്റ്റന്റ് കമ്മിഷണര്‍ (കോ-ഓപ്പറേഷന് ക്രെഡിറ്റ്): 1 (ജനറല്‍), കൃഷിമന്ത്രാലയം.
- ടെസ്റ്റ് എന്‍ജിനീയര്‍: 1 (ജനറല്‍), ഫാം മെഷീനറി ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കൃഷി മന്ത്രാലയം.
- മാര്‍ക്കറ്റിങ് ഓഫീസര്‍ (ഗ്രൂപ്പ്-ക): 33 (ജനറല്‍-12, ഇ.ഡബ്ല്യു.എസ്.-8, ഒ.ബി.സി.-1, എസ്.സി.-8, എസ്.ടി.-4) (ഭിന്നശേഷിക്കാര്‍-7), ഡയറക്ടറേറ്റ് ഓഫ് മാര്‍ക്കറ്റിങ് ആന്‍ഡ് ഇന്സ്പെക്ഷന്, കൃഷി മന്ത്രാലയം.
- സയന്റിഫിക് ഓഫീസര്‍ (മെക്കാനിക്കല്‍): 1 (ജനറല്‍), നാഷണല്‍ ടെസ്റ്റ് ഹൗസ്, ഉപഭോക്തൃകാര്യ മന്ത്രാലയം.
- ഫാക്ടറി മാനേജര്‍: 1 (ജനറല്‍), സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കസൗലി, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം.
- അസിസ്റ്റന്റ് മൈനിങ് എന്‍ജിനീയര്‍: 7 (ജനറല്‍-4, എസ്.സി.-2, എസ്.ടി.-1) (ഭിന്നശേഷിക്കാര്‍-1), ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്, ഖനി മന്ത്രാലയം.
- അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസര്‍: 15 (ജനറല്‍-8, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.സി.-3, എസ്.സി.-2, എസ്.ടി.-1), ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്.
- ട്രെയിനിങ് ഓഫീസര്‍ (വിമന്‍ ട്രെയിനിങ്): ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ്-1 (എസ്.സി.), ബാംബൂ വര്‍ക്സ്-1 (ജനറല്‍), കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി-2 (എസ്.സി.-1, എസ്.ടി.-1), കോസ്മറ്റോളജി-2 (ജനറല്‍-1, എസ്.ടി.-1), ഡ്രോട്ട്സ്മാന്‍ സിവില്‍-1 (ജനറല്‍), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി-2 (ജനറല്‍-2), ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍സ് പ്രോസസിങ്-1 (ജനറല്‍), മീഡിയാ റിസോഴ്സ് സെന്റര്‍-1 (ജനറല്‍), പ്രിന്‍സിപ്പിള്‍സ് ഓഫ് ടീച്ചിങ്-4 (ഒ.ബി.സി.-3, എസ്.ടി.-1), ടെക്നിക്കല്‍ ഓഫീസര്‍-1 (ജനറല്‍). ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിങ്, നൈപുണ്യ വികസന-സംരഭകത്വ മന്ത്രാലയം.
- പ്രൊഫസര്‍: സിവില്‍ എന്‍ജിനീയറിങ്-1 (ജനറല്‍), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-1 (ജനറല്‍), ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-1 (ജനറല്‍). ഡോ.ബി.ആര്. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പോര്‍ട്ട് ബ്ലെയര്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന്.
- അസോസിയേറ്റ് പ്രൊഫസര്‍: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-1 (ജനറല്‍), ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-1 (ജനറല്‍). ഡോ.ബി.ആര്. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പോര്‍ട്ട് ബ്ലെയര്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന്.
- അസിസ്റ്റന്റ് പ്രൊഫസര്‍: സിവില്‍ എന്‍ജിനീയറിങ്-1 (ഒ.ബി.സി.), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-1 (ജനറല്‍). ഡോ.ബി.ആര്. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പോര്‍ട്ട് ബ്ലെയര്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന്.
വിശദവിവരങ്ങള്‍ www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ www.upsconline.nic.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: 2024 മേയ് 30
Latest Jobs
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം

