Job Fair at KMCT College of Engineering on 20th April

0
754

തൊഴിൽ അന്വേഷകർക്ക് വേണ്ടി Kozhikode Cyber Park ലെ അടക്കം പത്തിൽ അധികം കമ്പനികളെ ഒരുമിച്ചു പങ്കെടുപ്പിച്ചു കൊണ്ട് One Team Solutions Job Fair  സംഘടിപ്പിക്കുന്നു ! KMCT College of Engineering യുമായി സഹകരിച്ചു ആണ് ഈ Job Fair നടത്തപ്പെടുന്നത്.

ഓൺലൈൻ റെജിസ്ട്രേഷൻ ലിങ്ക് – click here

✅ ഡിഗ്രി / പിജി / ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും , 2024 ഇൽ പഠിച്ചു ഇറങ്ങുവാൻ പോകുന്ന ഉദ്യോഗാർത്ഥികൾക്കും സൗജന്യമായി ഈ Job Fair ഇൽ പങ്കെടുത്ത്‌ Interviews attend ചെയ്യാം. Eligibility : Any Diploma/Degree/PG
2024,2023,2022,2021,2020,2019 Passout Students can participate
IT and Non IT Companies Participating
No Registration Fee

✅  React Developer, SEO Specialist, Sales Officer, Human Resource, Business Developers, Graphic Designers, Accountants, Quality Analyst, Academic Counsellor, Content Writer, Operations Executive, Client Relationship Manager മുതലായ തസ്തികകളിലേക്ക് ഒഴിവുകൾ
✅ Backpapers ഉള്ള ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം
✅പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ Online ആയി apply ചെയ്യണം.

📌 Date of Job Fair : 20th April 2024, Saturday
📌 Venue : KMCT College of Engineering, Thazhekode, Kozhikode
📌 പങ്കെടുക്കുന്ന കമ്പനികളുടെ ലിസ്റ്റ്
കോഴിക്കോട് Cyber Park ലെ main companies ആയ
1. Get Lead Analytics
2. Lulu Rayyan Group
3. Eduport
4. Edumpus and more.

Advertisements

Cyber Park കമ്പനികൾക്കു പുറമേ
1. ESAF,
2. SFO Technologies,
3. Infowise Business Solutions,
4. CR Creatives
5. Interval മുതലായ പല മുൻ നിര companies recruit ചെയ്യുന്നുണ്ട്.

📌ഓൺലൈൻ റെജിസ്ട്രേഷൻ ലിങ്ക് – ഇവിടെ ക്ലിക്ക് ചെയ്യുക.
📌 Helpline Number -+91 6282 847 902. For more details visit https://oneteamsolutions.in/one-team-solutions-job-fair-in-association-with-kmct-engineering-college-thazhecode-kozhikode-20-04-2024/

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.