കൊട്ടാരക്കര മുന്‍സിപ്പാലിറ്റിയും കൂടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി 2024 ഫെബ്രുവരി 10 ന് രാവിലെ ഒന്‍പത് മുതല്‍ കൊട്ടാരക്കര മാര്‍ത്തോമ ഗേള്‍സ് ഹൈസ്കൂളില്‍ ‘കണക്ട് ‘2കെ24’ മെഗാ തൊഴില്‍മേള സംഘടിപ്പിക്കും. ബാങ്കിങ്, ഓട്ടോമൊബൈല്‍ ഐ റ്റി, ഐഡ്യൂക്കേഷന്, ലൈഫ് ഇന്‍ഷുറന്‍സ്, റീറ്റെയില്‍ തുടങ്ങിയ വിവിധ മേഖലകളിലെ 40 കമ്പനികള്‍ പങ്കെടുക്കും
Date: 2024 ഫെബ്രുവരി 10 ന്
Time : 9.00 am
Venue: മാര്‍ത്തോമ ഗേള്‍സ് ഹൈസ്കൂൾ, കൊട്ടാരക്കര
പ്രായപരിധി: 18-45 ബയോഡേറ്റയുടെ മൂന്ന് കോപ്പിയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും കൊണ്ടുവരണം. കുടുംബശ്രീ സി ഡി എസ്സുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം രാവിലെ ഒന്‍പത് മുതല്‍ സ്പോട്ട് രജിസ്ട്രേഷന്. ഫോണ്‍ 0474 2794692.
Latest Jobs
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്

