75 ഒഴിവുകളുമായി ESAF Co Operative ഇൻ്റർവ്യൂ : കേരളത്തിൽ എല്ലാ ജില്ലകളിലും ഒഴിവ്

0
4531

Walk-in interview ESAF CO-OPERATIVE അഭിമുഖം 2024 ജൂൺ 26 നു (Wednesday)  കോട്ടയം എംപ്ലോയിബിലിറ്റി സെൻ്ററിൽ.

  • 1.CUSTOMER SALES EXECUTIVE
  • Salary – 16000 – 19000
  • Qualification: PLUS TWO/DEGREE/PG
  • Experience : Freshers can apply 
  • Age- BELOW 35
  • No of vacancies: 75
  • Location: ALL KERALA
  • Two wheeler license is mandatory

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 26 (26/06/2024)
രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2  മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും,
സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.

എംപ്ലോയബിലിറ്റി സെന്ററിൽ Register ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്‌ മുൻഗണന ഉണ്ടായിരിക്കുന്നതാണ്. Register ചെയ്തിട്ടില്ലാത്തവർക്ക് അന്നേദിവസം spot registration സാധ്യമാണ്.

അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ
☎ഫോൺ: 0481-256345

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.