എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റേയും സംസ്ഥാന യുവജന കമ്മീഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ 24/02/2024 ന് ശനിയാഴ്ച 9.30 ന് തൃപ്പൂണിത്തറ ഗവൺമെൻ്റ് കോളേജിൽ വെച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു.
Date: 24/02/2024 ന് ശനിയാഴ്ച
Time: 9.30 ന്
Venue: ഗവൺമെൻ്റ് കോളേജ്, തൃപ്പൂണിത്തറ
ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി www.empekm.in എന്ന വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യാവുന്നതാണ്. +2, degree, diploma, ITI, Engineering തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംശയങ്ങൾ ദൂരീകരിക്കുന്നതിനായി സമയത്ത് രാവിലെ 10 മണിമുതൽ 5 മണിവരെ 0484 2422452 /8301040684(ഓഫീസ് പ്രവർത്തന സമയത്ത് മാത്രം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.