നിരവധി തൊഴിലവസരങ്ങളുമായി AVG Motors Pvt LTD, GODSPEED IMMIGRATION STUDY ABROAD PVT LTD എന്നിവയുടെ അഭിമുഖം 2024 മെയ് 15 നു കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ ( Employability Centre Jobs Kottayam)
COMPANY NAME: AVG Motors Pvt LTD
1. Sales Officer (Male/Female)
Qualification: Plus 2 or Graduation
Experience : 0 to 10
Age: <50
Salary: 12,000+
Job location: Kottayam/ Pathanamthitta/ Idukki/ Aleppey
Number of Vacancies: 40
2.Bodyshop Supervisor (Male)
Qualification: Diploma- Mech/ Auto
Experience : 3 +
Age: <50
Salary: 15,000+
Job location: Pathanamthitta/ Adoor
Number of Vacancies: 2
3. Bodyshop Advisor (Male)
Qualification: Diploma- Mech/ Auto
Experience : 0-5
Age: <50
Salary: 10,000+
Job location: Pathanamthitta/ Adoor/ Kozhencheri
Number of Vacancies: 3
4. Warranty Coordinator (Male)
Qualification: Plus 2 or Graduation
Experience : 2-5
Age: <50
Salary: 10,000+
Job location: Thiruvalla
Number of Vacancies: 1
5. EDP Operator (Male)
Qualification: Plus 2 or Graduation
Experience : 2-5
Age: <50
Salary: 10,000+
Job location: Kottayam
Number of Vacancies: 1
6. Technician (Male)
Qualification: ITI- MMV/ KGCE/ NCVT/DM
Experience : 2-10
Age: <50
Salary: 10,000+
Job location: Kottayam/ Kozhencheri
Number of Vacancies: 3
7. Service Marketing Executive- PRO (Male)
Qualification: ITI- MMV/ KGCE/ NCVT/DM
Experience : 0-5
Age: <50
Salary: 10,000+
Job location: Kottayam/ Pathanamitta/ Idukki/ Aleppey
Number of Vacancies: 6
8. Service Advisor (Male)
Qualification: Diploma- Mech/ Auto
Experience : 2 +
Age: <50
Salary: 11,000+
Job location: Thiruvalla, Kottayam
Number of Vacancies: 2
9. Accountant (Male)
Qualification: B.Com
Experience : 2 +
Age: <50
Salary: 11,000+
Job location: Kottayam
Number of Vacancies: 4
COMPANY NAME : GODSPEED IMMIGRATION STUDY ABROAD PVT LTD
1. Telecallers (Female)
Qualification : Any Degree
Experience: 1 to 2 yrs
Salary: 18000
Age: <26
Job Location: Kottayam
Number of Vacancies: 2
2. Student Counselor/ Immigration Consultants
Qualification : Any Degree
Experience: 1 yr
Salary: 20000
Age: <26
Job Location Kottayam
Number of Vacancies: 2
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 15 (15/05/2024) രാവിലെ 10:00 മുതൽ 2:00 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
എംപ്ലോയബിലിറ്റി സെന്ററിൽ Register ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. Register ചെയ്തിട്ടില്ലാത്തവർക്ക് അന്നേദിവസം spot registration സാധ്യമാണ്.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില, കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ.
☎ഫോൺ: 0481-2563451
Latest Jobs
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ

