എറണാകുളം ജില്ലയിലെ ഒരു സ്വകാര്യ സ്ഥപനത്തിൽ ഒഴിവ് – Private Company Jobs in Ernakulam

0
645

എംപ്ലോയ്മെന്റ് അറിയിപ്പ്: എറണാകുളം ജില്ലയിലെ ഒരു സ്വകാര്യ സ്ഥപനത്തിലേക്ക്

ഐ.ടി.ഐ ഫിറ്റർ ( ശമ്പളം 12800 മുതൽ 15300 വരെ),
ഐ.ടി.ഐ വെൽഡർ (ശമ്പളം 13000 മുതൽ 16000 വരെ) എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. പുരുഷൻ മാർക്ക് അപേക്ഷിക്കാം. ഒരു വർഷമെങ്കിലും ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

ഇതേ സ്ഥപനത്തിൽ ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് സൈറ്റ് ഡൊക്യുമെന്റേഷൻ കണ്ട്രോളർ (ശമ്പളം 12000 മുതൽ 15000 വരെ) തസ്തികയിൽ ഒഴിവുകൾ ഉണ്ട്. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം . തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും

താൽപര്യമുള്ളവർ empekmdrive@gmail.com എന്ന ഇമെയിൽ വിലാസത്തിൽ തസ്തികയുടെ പേരും മൊബൈൽ നംബറും സഹിതം 02/01/2024 നു മുൻപായി ബയോഡാറ്റ അയക്കുക. ബയോഡാറ്റ അയച്ചവർ അഭിമുഖത്തിനായി 03/01/2024 ന് രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ 5 ആം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അഭിമുഖത്തിനായി ഹാജരാവുക. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.