സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ – ഏപ്രിൽ 2022

0
916

പവിഴം റൈസിലേക്ക് ജില്ലാ സെയിൽസ് മാനേജരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന,
താല്പര്യമുള്ളവർ ബന്ധപ്പെടുക. +918281110104

⭕️ യുവറാണി റെസിഡൻസിയിലേക്ക് ഇലക്ട്രീഷ്യൻനെ ആവശ്യമുണ്ട്. ഒഴിവുകളുടെ എണ്ണം രണ്ട്. ശമ്പളം മാസം 16000 രൂപ. മിനിമം ആറുമാസം മുതൽ മൂന്നുവർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ pf esi തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. അഡ്രസ് യുവറാണി റെസിഡൻസി ജോസ് ജംഗ്ഷൻ എംജി റോഡ് എറണാകുളം. കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കുക.
7012642133

Sunshine Furniture HIRING!!!
👉DRIVER CUM SALESMAN
👉SALES STAFF at Pandalam

Sunshine Furniture & Chungath Footwear
📞 +91 7907168093 | +91 9447503493

പ്രവ്യത്തി പരിചയം ഉള്ളവർക്ക് മുൻഗണന. താമസം ഭക്ഷണം ലഭ്യമാണ്.

കേരളത്തിലെ പ്രമുഖ കുക്കിംഗ് ഓയിൽ നിർമ്മാതാക്കളായ പവിഴം ഓയിൽസിലേക്ക് സെയിൽസ് മാനേജരെ ആവശ്യമുണ്ട്. മേഖലയിൽ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.

താല്പര്യമുള്ളവർ ബന്ധപ്പെടുക

gm@pavizhamexports.com

കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനമായ സെൻട്രിയൽ ബസാറിന്റെ സ്റ്റോറുകളിലേക്ക് ഇപ്പോൾ സ്റ്റാഫിനെ ആവശ്യമുണ്ട്. വന്നിട്ടുള്ള ജോലി ഒഴിവുകളും മറ്റു വിശദവിവരങ്ങളും ചുവടെ നൽകുന്നു.
1) സ്റ്റോർ മാനേജർ.
2) അസിസ്റ്റന്റ് സ്റ്റോർ മാനേജർ.
3) സൂപ്പർവൈസർ.
4) ക്യാഷ് ആൻഡ് അക്കൗണ്ട് സ്റ്റാഫ്.
5) കസ്റ്റമർ സർവീസ് അസോസിയേറ്റ്.
6) ഹൗസ് കീപ്പിംഗ് സ്റ്റാഫ്.
എന്നിങ്ങനെയുള്ള നിരവധി ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ കിള്ളിപ്പാലം വട്ടിയൂർക്കാവ്. സെൻട്രയൽ ബസാർന്റെ നാല്പത്തിയൊന്നാം ഷോറൂമിലേക്ക് ആണ് ജോലി ഒഴിവുകൾ.
ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.
ഇന്റർവ്യൂ നടക്കുന്ന തീയതി 2022 ഏപ്രിൽ 28. രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം-1st ഫ്ലോർ,ഗീത്,ടവർ ഓപ്പോസിറ്റ് w&c ഹോസ്പിറ്റൽ,തൈക്കാട് ട്രിവാൻഡ്രം.
കൂടുതൽ വിശദവിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക.
95441 20824
ഈമെയിൽ -hr@centrealbazaar.com

⭕️ എറണാകുളം കൊച്ചിയിൽ പ്രവർത്തിക്കുന്ന ബിൽഡ് ഈസി എന്ന കമ്പനിയിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.
1)സെയിൽസ് എഞ്ചിനീയർ.
2) സീനിയർ സെയിൽസ് എഞ്ചിനീയർ.
3) അസിസ്റ്റന്റ് മാനേജർ സെയിൽസ്.
4) ടെക്നിക്കൽ എഞ്ചിനീയർ.
എന്നിങ്ങനെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
വിദ്യാഭ്യാസയോഗ്യത – ബിടെക് സിവിൽ / ഡിപ്ലോമ സിവിൽ/ ബിൽഡിങ് മെറ്റീരിയൽസ്.
സെയിൽസ് എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം ലഭിക്കും.
താല്പര്യമുള്ളവർ മെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയക്കുക.
hr@build-eacy.in

⭕️ വടക്കാഞ്ചേരി മംഗലം പാലത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ആർക്കിടെക്റ്റ് അക്കൗണ്ടന്റ് സൈറ്റ് എൻജിനീയർ എന്നിവരെ ആവശ്യമുണ്ട്.
വിദ്യാഭ്യാസയോഗ്യത – ബികോം വിത്ത് ടാലി / ബിടെക് സിവിൽ / ഡിപ്ലോമ ഇൻ സിവിൽ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ സി വി അയക്കുക.
Infothakshashila@gmail.com

⭕️ യുറേക്കാ ഫോർബസ് എന്ന സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ഡ്യൂട്ടീസ്- ഫീൽഡ് സെയിൽസ് മാർക്കറ്റിംഗ് ടെലി കോളിംഗ്.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പ്ലസ് ടു അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രി.
പ്രായപരിധി 32 വയസ്സ്. പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം.അപേക്ഷിക്കുന്നവർക്ക് ടൂവീലർ നിർബന്ധമായും ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം 12960 കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ജോബി ലൊക്കേഷൻ. പാലക്കാട് ഒറ്റപ്പാലം.
മലപ്പുറം -കോട്ടയ്ക്കൽ, കണ്ണൂർ- തലപ്പ്.
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയക്കുക. 80897 33537

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.