കേരളത്തിലെ വിവിധ ജില്ലകളിലെ സ്വകാര്യസ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ ചുവടെ കൊടുത്തിരിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അതിൽ കൊടുത്തിരിക്കുന്ന ഈമെയിൽ ഐഡിയിലോ വാട്സാപ്പ് നമ്പറിലോ ബയോഡേറ്റ അയക്കുക.
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി കായംകുളത്തേക്ക് നിയമനം
സ്ഥാപനം : INCHEON KIA
POSITION : SALES CCONSULTANT
യോഗ്യത : പ്ലസ് ടു /ഡിപ്ലോമ /ബിരുദം
കായംകുളം, മാവേലിക്കര, ചാരുംമൂട്, ചെങ്ങന്നൂർ, അമ്പലപ്പുഴ മേഖലയിൽ ഉള്ള പുരുഷമർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസിൽ താഴെ
യോഗ്യരായവർ ഉടൻ താഴെ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക. 9778413026
LAST DATE TO APPLY : 28-01-2023
- Daymart Hypermarket Walk in Interview
- ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി ഇടപ്പോണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് നിയമനം നടക്കുന്നു
- Multiple Job Vacancies in Luxon Tata
- മലബാർ ഗോൾഡ് & ഡയമണ്ട്സ് ജ്യുവലറിയിൽ ജോലി നേടാം – Malabar Gold & Diamond Recruitment
- എംപ്ലോയബിലിറ്റി സെന്ററില്‍ മിനി ജോബ് ഫെയര്‍




