ഉടനെ ആവശ്യമുണ്ട്
Lulu Mall ന് സമീപം ഉടൻ ആരംഭിക്കുന്ന ലോകോത്തര ടെക്സ്റ്റൈൽ ബ്രാൻഡായ ലിനെൻ സെന്റർ തിരുവനന്തപുരം ഷോറൂമിലേക്ക് Salesman, Tailor, Fabric Cutting Master തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. info@linencentre.in +917025612345
SALES GIRLS
എറണാകുളത്തെ രാധാകൃഷ്ണ ടെക്സ്റ്റൈൽസിലേക്ക് ആവശ്യമുണ്ട് .
Free Accommodation, 92077 59002
സീമാസിലേക്ക്
സീമാസ് മൂവാറ്റുപുഴ ഷോറൂമിലേക്ക് ബില്ലിംഗ്, സെയിൽസ് സെക്ഷനിലേക്ക് പെൺകുട്ടികളെ ആവശ്യമുണ്ട് (താമസം, ഭക്ഷണം). 8157085348, 9947614245.
🛑 അങ്കമാലിയിൽ പുതുതായി ആരംഭിക്കുന്ന ടെക്സ്റ്റൈൽസ് & ഫ്രൂട്ട് വെയർ സ്ഥാപനത്തിലേക്ക് 2 വർഷം സെയിൽസിൽ മുൻപരിചയമുള്ള സ്റ്റാഫ്, അക്കൗണ്ടന്റ് അവശ്യമുണ്ട് Salary-15000 – 21000.
96459 66999
🛑 അങ്കമാലി & ചാലക്കുടിയിൽ പ്രവർ ത്തിക്കുന്ന പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് പ്രവർത്തിപരിചയമുള്ള ഷോറൂം മാനേജർ, മാർക്കറ്റിങ് മാനേജർ, സെയിൽസ് ബോയ് ഗേൾസ്, കാഷ്യർ, ടൈലേഴസ്, ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ളവർ ബായോഡറ്റാ അയക്കുക. careers@kntrading.in
0484 2378877, 94960 75536
🛑 സിറ്റി സിൽക്ക്സിന്റെ പാലാരിവട്ടം ഷോറൂമിലേക്കയി സെയിൽസ്മാൻ, സെയിൽസ് ഗേൾസ് ആവശ്യമുണ്ട്.
താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം. 85939 25739,97784 20093
🛑 ആലുവയിലെ പുതിയ വെഡിംഗ് ഷോറൂമിലേക്ക് മുൻപരിചയമുള്ള ഫ്ലോർ മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ലേഡീസ് ടെയിലേഴ്സ്. തായീസ് വെഡിങ്സ്. 9961818122, 88481 15036
🛑 യുവതികൾക്ക് അവസരം തിരുവനന്തപുരത്തെ വെറൈറ്റി മാളിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ്, കസ്റ്റാമർകെയർ പരിചയ സമ്പന്നരായ യുവതികളെ
ആവശ്യമുണ്ട്. താമസ സൗകര്യം. Variety Mall, Statue Road, Thiruvananthapuram. 0471-2476896, 85477 54073.
Latest Jobs
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ
-
മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: 1 മുതൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം
-
കേരള ടൂറിസത്തിൽ ഗ്രീൻ മാർഷൽ നിയമനം: 162 ഒഴിവുകൾ | SSLC യോഗ്യത | ദിവസവേതനം ₹810
-
ആരോഗ്യകേരളത്തിൽ വിവിധ ഒഴിവുകൾ; വാക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 8ന്
-
അങ്കണവാടി ക്രഷ് വർക്കർ, ഹെൽപ്പർ ഒഴിവ്
-
NIC Scientific/Technical Assistant-A Recruitment 2026: Apply Online for 376 Vacancies

