അമൃത ആശുപത്രിയിൽ വനിതകൾക്ക് 230 അവസരം

0
693

സ്‌റ്റാഫ് നഴ്സ്, കെയർ അസിസ്‌റ്റന്റ് ട്രെയിനി, വാർഡ് അസിസ്റ്റന്റ് ട്രെയിനി

230 ഒഴിവുകൾ

കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് സ്റ്റാഫ് നിയമനത്തി നായി എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ജോബ് ഫെയർ നടത്തുന്നു. എംപ്ലോയബിലിറ്റി സെൻററി ൻറ നേതൃത്വത്തിലാണ് ജോബ് ഫെയർ. വനിതകൾക്കാണ് അപേക്ഷിക്കാനാകുക.

സ്റ്റാഫ് നഴ്സ്-150: യോഗ്യത: ജി.എൻ.എം./ബി.എസ്സി. നഴ്സിങ് (കെ.എൻ.സി. രജിസ്ട്രേഷൻ) ഉണ്ടായിരിക്കണം. ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.

കെയർ അസിസ്റ്റൻറ് ട്രെയിനി-50: യോഗ്യത: ജി.ഡി.എ/ പ്ലസ്ടു

വാർഡ് അസിസ്റ്റൻറ് ട്രെയിനി-30: യോഗ്യത: പ്ലസ് ടു. വിശദവിവരങ്ങൾക്ക് ഫോൺ: 0484 2422452. https:// forms.gle/AXFmLDo5XUJyfbxH7 എന്ന ഗൂഗിൾ ലിങ്ക് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21.

Leave a Reply