ആരോഗ്യകേരളത്തിൽ 19+ ഒഴിവ്

0
3822

ആലപ്പുഴ:
നാഷനൽ ഹെൽത്ത് മിഷനു കീഴിൽ ആലപ്പുഴ യിൽ 19+ ഒഴിവ് കരാർ നിയമനം. 2023 ഒക്ടോബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകളും ഒഴിവും: മെഡിക്കൽ ഓഫിസർ -എംബിബിഎസ് (പ്രതീക്ഷിത ഒഴിവുകൾ), സ്റ്റാഫ് നഴ്സ് (10), സ്റ്റാഫ് നഴ്സ് പാലിയേറ്റീവ് (4), ഡേറ്റ എൻട്രി ഓപ്പറേറ്റർ (2), ജൂനിയർ കൺസൽറ്റന്റ് മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ (1), എഎച്ച് കൗൺസലർ (2) കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.arogyakeralam.gov.in

വയനാട്
ആരോഗ്യകേരളം വയനാടിനു കീഴിൽ ഇ-സഞ്ജീവനി സേവനം നൽകാൻ ജനറൽ ഡിസിൻ, ഡെർമറ്റോളജി, പീഡിയാട്രിക്സ് സ്പെഷ്യൽറ്റി ഡോക്ടർമാരെ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ്, ബന്ധപ്പെട്ട വിഷയത്തിൽ പിജി ഡിപ്ലോമ, ടിസിഎംസി റജിസ്ട്രേഷൻ, കംപ്യൂട്ടർ പരിജ്ഞാനം. പ്രായം (2023 ആഗസറ്റ് 1 ന്): 62 കവിയരുത്. അപേക്ഷ dpmwynd@gmail.com ൽ 2023 ഒക്ടോബർ 7 നകം നൽകണം. 0493-6202772.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.