കൊല്ലം ജില്ലയിലെ ജോലി ഒഴിവുകൾ – Jobs in Kollam

0
2242

POYANIL HOSPITAL REQUIRED URGENTLY
Chemmanthoor, PUNALUR- 691 305
Tel: 85476 44577
Email: admn.poyanilplr@gmail.com

1. Staff Nurse (OT, ICU, Labor Room)(Female)
2. Lab Technician (Female)
3. Pharmacist (Female)
4. Receptionist (Female)
5. Electrician (ITI Fresher)

WALK-IN INTERVIEW. വാഹിനി ഹോണ്ടയുടെ കൊല്ലം, കരുനാഗപ്പള്ളി, പാരിപ്പള്ളി, പരവൂർ, കടയ്ക്കൽ, കാവനാട്, കുളത്തൂപ്പുഴ ടൂവീലർ ഷോറൂമുകളിലേക്ക് താഴെപ്പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

സെയിൽസ് മാനേജർ M (3 yrs Exp)
സെയിൽസ് എക്സിക്യൂട്ടീവ് സർവ്വീസ് അഡ്വൈസർ M (Freshers)

സ്പെയർ പാർട്സ് എക്സിക്യൂട്ടീവ് M/F (2 yrs Experienced / Freshers)

കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് M/F
(Experienced/Freshers)

എച്ച് ആർ മാനേജർ M/F (3 yrs Exp) കാൾസെന്റർ എക്സിക്യുട്ടീവ് F

ടെക്നീഷ്യൻ M (3 yrs Exp)
ക്ലീനിംഗ് സ്റ്റാഫ് M
സെക്യൂരിറ്റി M
പ്രായം 40 വയസ്സന് താഴെ താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം 2023 October 13,14 തീയതികളിൽ രാവിലെ 9.30 നും വൈകിട്ട് 4 മണിക്കും ഇടയിൽ താഴെപറയുന്ന വിലാസത്തിൽ നേരിൽ വരിക.
VAHINI HONDA Pallimukku, Kollam Tel: 9188801234, 9207117733

ബജാജിന്റെ അംഗീകൃത ഡീലറായ മഞ്ജു മൊബൈൽസിന്റെ കൊട്ടാരക്കര, പുനലൂർ, ആട്ടോ അഞ്ചൽ, പാരിപ്പള്ളി ബ്രാഞ്ചുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

1). Manager (Sales/Service) – 20000/-
2). Sales Executive (M/F (13000/11000)
3). Accountant – 12000/-
4). Advisor- 13000/-
5). Mechanic- 20000/-
6). Mechanic Helper- 12000/-
7).ലേബർ Helper – 15000/-
Ph: 86069 82607, 86069 82609

BANAZ FURNITURE HIRING
NEW SHOWROOM @ CHENGAMANADU, KOTTARAKKARA

SALES EXECUTIVE (Male/Female) – MARKETING MANAGER (Male/Female)
ACCOUNTANT (Male/Female)
DRIVER (Male)
HOUSEKEEPING (Male/Female)
SALES SUPPORTING STAFF (Male)
SECURITY (Male)

Walk-in-interview on 12th October 2023 Time: 10:00 am to 2:00 pm

VENUE @ Banaz Furniture, Keralapuram Kollam Near Peniel School Ph: 8089800865, 9744234455
E-mail: banazhomefurniture@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.