ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – മോഡല്‍ കരിയര്‍ സെന്ററിൽ 100 ഒഴിവുകളിലേക്ക് അഭിമുഖം ജൂൺ 26ന്; Model Career Centre Jobs

0
1490
Model Career Centre Jobs

സ്വകാര്യ സ്ഥാപനങ്ങളിലെ 100 ഒഴിവുകളിലേക്ക് മുവാറ്റുപുഴ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – മോഡല്‍ കരിയര്‍ സെന്ററില്‍ 2024 ജൂണ്‍ 26ന് അഭിമുഖം സംഘടിപ്പിക്കും. (Model Career Centre Jobs)

യോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ അല്ലങ്കില്‍ ഐടിഐ (ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍ ), ഏതെങ്കിലും ഡിഗ്രി, ബിബിഎ /എംബിഎ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സര്‍ട്ടിഫിക്കേഷന്‍, ബിടെക് ഇലക്ട്രിക്കല്‍ വിത്ത് പ്രൊജക്റ്റ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍പ, നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍ ധ വിത്ത് സി സി എന്‍ എ സര്‍ട്ടിഫിക്കേഷന്‍, സിസിടിവി ആന്റ് കമ്പ്യൂട്ടര്‍ ടെക്‌നിഷ്യന്‍, ഓട്ടോമേഷന്‍ എഞ്ചിനീയര്‍ ഓട്ടോമേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്‍ നെറ്റ്‌വര്‍ക്കിങ് ആന്റ്  ഇലക്ട്രിക്കല്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം. താല്പര്യമുള്ളവര്‍ contactmvpamcc@gmail.com- ല്‍ രജിസ്റ്റര്‍ ചെയുക. ഫോണ്‍:0485-2814960.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.