2024 ഒക്ടോബർ മാസം 15 -ാം തീയതി ലുലു ഗ്രൂപ്പ് ഇന്റർ നാഷണൽ തിരുവനന്തപുരം, കൊട്ടിയം എന്നീ സ്ഥാപനങ്ങളിലേയ്ക്ക് Walk in Interview കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ വച്ച് രാവിലെ 8.30 മുതൽ വൈകിട്ട് 4.00 മണിവരെ നടക്കുന്നു. Cashier, Salesman/Saleswomen, Butcher/Fish Monger, Security/Guard, Supervisor, Commis/Chef De Partie/DCDP, Helper/Packer ഒഴിവുകളിലേയ്ക്കാണ് ഇൻ്റർവ്യൂ. ഇൻ്റർവ്യൂവിന് എത്തുന്നവർ കളർ ഫോട്ടോ പതിച്ച ബയോഡേറ്റയുമായി എത്തേണ്ടതാണ്.
ഒഴിവുകൾ: Lulu Group International, the leading international retail organization with almost 65.000 global work force and having offices across 25 countries is hiring following professionals
CASHIER : +2,B.Com, Fresher’s can apply (Age Limit Below 30 years)
SALESMAN / SALESWOMAN (Age Limit Below 25 years) SSLC/HSC, Fresher’s can apply.
BUTCHER/FISH MONGER Relevant experience.
SECURITY/GUARD (Male & Female) 1-7 Years of relevant experience
SUPERVISOR : (Age Limit 25-35 years) (Cash Supervisor, Chilled & Dairy, Grocery Food, Grocery Non-Food, Roastery, Household, Electronics, Electrical, Mobiles, Health & Beauty, Textile, Footwear 1-3 Years of relevant experience
COMMIS/CHEF DE PARTIE / DCDP
(South/North Indian, Continental, Chinese, Arabic, Confectioner, Baker, Broasted Maker. Shawarma Maker, Sandwich Maker, Pizza Maker, Juice Maker, Biryani specialist, Local Traditional snacks maker, Pastry) BHM or Relevant Experience.
HELPER/PACKER: Fresher’s can apply.

WALK IN INTERVIEW
Date : 15-10-2024 (Tuesday)
Time : Reporting 8.30 am to 4 pm
Venue: Sree Narayana Polytechnic College, Kottiyam VM5G+284 Sreenarayana Polytechnic College, Kottiyam, Kerala 691571
Latest Jobs
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം

