പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില് മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള,
- ടീച്ചര്,
- മാര്ക്കറ്റിങ് എക്സിക്യൂട്ടീവ്
- അക്കാദമിക് കൗണ്സിലര്,
- മെക്കാനിക്കല് ഫാക്കല്റ്റി,
- അക്കൗണ്ടിങ് ഫാക്കല്റ്റി,
- സിവില് ഫാക്കല്റ്റി,
- ഫിനാന്ഷ്യല് മെക്കാനിക്കല് കണ്സള്റ്റന്റ്,
- മാനേജര്മാര്,
- പാര്ട്ട് ടൈം എംപ്ലോയീസ്
എന്നീ ഒഴിവുകള് നികത്തുന്നതിനായി 2026 ജൂലൈ 18 ന് രാവിലെ പത്തിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് അഭിമുഖം സംഘടിപ്പിക്കുന്നു. എസ് എസ് എല് സി, പ്ലസ് ടു, എം ഇ, ബി ഇ, ബി.കോം, എം.കോം,ബി ടെക്, എം.ടെക്, ഡിപ്ലോമ ഇന് സിവില്, എം എസ് സി മാത്സ്, ഡിഗ്രി യോഗ്യത ഉള്ള എംപ്ലോയബിലിറ്റി സെന്ററില് പേര് രജിസ്റ്റര് ചെയ്തിട്ടുള്ള ഉദ്യോഗാര്ഥികള്ക്ക് മാത്രമാണ് മേളയില് പ്രവേശനം. രജിസ്റ്റര് ചെയ്യാന് താല്പര്യപെടുന്നവര് ഏതെങ്കിലും തിരിച്ചറിയല് രേഖയുടെ പകര്പ്പും ഒറ്റതവണ രജിസ്ട്രേഷന് ഫീസായി 300 രൂപയും സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില് നേരിട്ട് എത്തിച്ചേരണം.
മുന്പ് പ്രൈവറ്റ് ജോലിക്ക് വേണ്ടി രജിസ്റ്റര് ചെയ്തിട്ടുള്ളവര് രശീതി, ബയോഡാറ്റയുടെ പകര്പ്പ് എന്നിവ ഹാജരാക്കിയാല് മതിയാകും. കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 0491 2505435, 2505204, 8289847817.
Latest Jobs
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies
-
National Insurance Company Limited AO Recruitment 2026: 321 Administrative Officer Vacancies, Salary ₹1,14,000
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ

