വാട്ടർ ബോട്ടിലിംഗ് പ്ലാന്റിൽ ജോലി നേടാം
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ, വാട്ടർ ബോട്ടിലിംഗ് പ്ലാന്റിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഐഐഡിസി) വാട്ടർ
Read more