ഇസാഫിൽ 95 ഒഴിവ് : പ്ലേസ്മെന്റ് ഡ്രൈവ് ഡിസംബർ 17-ന്

0
763

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിലെ 95 ഒഴിവിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ്. തിരുവനന്തപുരത്തെ പി.എം.ജിയിലുള്ള സ്റ്റുഡൻസ് സെന്ററിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ വെച്ചാണ് തിര ഞ്ഞെടുപ്പ്.

യോഗ്യത: ബിരുദം.

Notification

പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കുവാനായി https://bit.ly/3EI8rZ7 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾ www.facebook.com/MCCTVM എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. ഓഫീസ് പ്രവൃത്തിസമയത്ത് 0471 2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ഡിസംബർ 17-നാണ് പ്ലേസ്മെഡ്രൈവ് നടക്കുക. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി: 2021 ഡിസംബർ 15

Vacancies

Vacancies

Leave a Reply