ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ( Digital University) അനധ്യാപക ( Non Teaching Jobs) തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്രോഗ്രാം മാനേജര്‍, കമ്യൂണിറ്റി ആന്‍ഡ് ഔട്ട്റീച്ച് മാനേജര്‍, ബിസിനസ് അനലിസ്റ്റ്, സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ട്രെയിനി, സീനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ തുടങ്ങി തസ്തികകളിലായി ആകെ 78 ഒഴിവുണ്ട്.
തസ്തികകളും ഒഴിവും:
- പ്രോഗ്രാം മാനേജര്‍-1, ശമ്പളം: 25000-31000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഒരു വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 30 കവിയരുത്.
- കമ്യൂണിറ്റി ആന്‍ഡ് ഔട്ട്റീച്ച് മാനേജര്‍-1, ശമ്പളം: 20000-25000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഒരു വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 30 കവിയരുത്.
- റെസ്പോണ്സിബിള് കംപ്യൂട്ടിങ് ഫെലോ-1, ശമ്പളം: 15000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായം: 30 കവിയരുത്.
- അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: 2024 മാര്‍ച്ച് 27.
മറ്റ് തസ്തികകളും ഒഴിവും:
- റിലേഷന്‍ഷിപ്പ് മാനേജര്‍-1, ട്രെയിനിങ് ഓഫീസര്‍-2, ട്രെയിനിങ് മാനേജര്‍-1, ക്രിയേറ്റീവ് ആന്‍ഡ് പി.ആര്. മാനേജര്‍-1, ടെക്നിക്കല്‍ അസോസിയേറ്റ്-1, ട്രെയിനിങ് ഇന്റേണ്‍-2. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മാര്‍ച്ച് 27.
- സീനിയര്‍ എക്സിക്യുട്ടീവ്-എച്ച്.ആര് ഓപ്പറേഷന്‍സ്-1, സീനിയര്‍ പ്രോജക്ട് മാനേജര്‍-ഇ ഗവേണന്‍സ്-1 (ഡെപ്യൂട്ടേഷന്),
- സീനിയര്‍ പ്രോജക്ട് മാനേജര്‍– എന്റര്‍പ്രൈസസ് സിസ്റ്റംസ്-1,
- ബിസിനസ് അനലിസ്റ്റ്-4,
- സീനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍-8,
- സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍-10,
- ജൂനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍-15,
- സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ട്രെയിനി-20,
- സീനിയര്‍ ആപ്ലിക്കേഷന്‍ സെക്യൂരിറ്റി എന്‍ജിനീയര്‍-1,
- ഡേറ്റ സയന്റിസ്റ്റ്-2,
- ജൂനിയര്‍ ഡേറ്റ സയന്റിസ്റ്റ്-4.
കരാര്‍/ഡെപ്യൂട്ടേഷന് അടിസ്ഥാനത്തിലാണ് നിയമനം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തേയും ഇളവ് ലഭിക്കും. അപൂര്‍ണമായോ അവസാന തീയതിക്കുശേഷമോ ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല. അപേക്ഷിക്കുന്നവര്‍ക്ക് സാധുതയുള്ള ഇ-മെയില്‍ ഐ.ഡി ഉണ്ടാകണം. സ്കില്‍ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: CDIPD കരിയര്‍ പോര്‍ട്ടല്‍ വഴി (cdipd.duk.ac.in/career) ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: 2024 മാര്‍ച്ച് 26.
യോഗ്യത, പ്രവൃത്തിപരിചയം, പ്രായം, അപേക്ഷാസമര്‍പ്പണം തുടങ്ങി വിശദവിവരങ്ങള്‍ക്ക് ഡിജിറ്റല്‍ സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക. വെബ്സൈറ്റ്: duk.ac.in
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

