വനിതാ വികസന കോര്‍പ്പറേഷനിൽ വനിതാ വാര്‍ഡൻ : അപേക്ഷ ക്ഷണിച്ചു

0
165

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് വനിതാ വികസന കോർപ്പറേഷൻ വനിതാ വാർഡൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വുമൺ വാർഡൻ: യോഗ്യത: പ്ലസ്ടു, കംപ്യൂട്ടർ പരിജ്ഞാനവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

വുമൺ അസിസ്റ്റന്റ് വാർഡൻ: പത്താംക്ലാസും കംപ്യൂട്ടർ പരിജ്ഞാനവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 25 – 50 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും http://www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ഡിസംബർ 28.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.