പോസ്റ്റ് ഓഫീസുകളിൽ 40,889 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു – Grameen Sevak Dak Recruitment 2023

0
2587

ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഗ്രാമിൻ ഡാക് സേവക് ( GDS) തസ്തികയിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM – BRANCH POSTMASTER ) / അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM – ASSISTANT BRANCH POSTMASTER /ഡാക് സേവക് ( DAK SEVAK) തുടങ്ങിയ 40,889 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ മാത്രം 2462 ഒഴിവുകൾ

യോഗ്യത:
പത്താം ക്ലാസ് ( ഇംഗ്ലീഷും, ഗണിതവും പഠിച്ചിരിക്കണം) പ്രാദേശിക ഭാഷ പഠിച്ചിരിക്കണം കമ്പ്യൂട്ടർ പരിജ്ഞാനം സൈക്ലിംഗ് പരിജ്ഞാനം

പ്രായം: 18 – 40 വയസ്സ്
( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം:
BPM: 12,000 – 29,380രൂപ ABPM/ ഡാക് സേവക്: 10,000 – 24,470 രൂപ

അപേക്ഷ ഫീസ്:
വനിത/ SC/ ST/ PwD: ഇല്ല, മറ്റുള്ളവർ: 100 രൂപ

പത്താം ക്ലാസിലെ മാർക്ക്/ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ്ലിസ്റ്റ് തയ്യാറാക്കൽ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. ആപ്ലിക്കേഷൻ തെറ്റുകൾ ഉണ്ടെങ്കിൽ 17.02.2023 മുതൽ 19.02.2023 വരെ തിരുത്താം.

നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷ അയയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here