കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ ജോലി നേടാം – Cochin Shipyard Ltd Jobs

0
1507

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റ കീഴിലുള്ള ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (UCSL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

അസിസ്റ്റന്റ് മാനേജർ മെഷിനറി – ക്വാളിറ്റി
കൺട്രോൾ ഒഴിവ്: 1
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 3 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം പ്രായപരിധി: 35 വയസ്സ്
ശമ്പളം: 49,500 രൂപ

സൂപ്പർവൈസർ – ഇലക്ട്രിക്കൽ
ഒഴിവ്: 1
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
പരിചയം: 7 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS പ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,650 രൂപ

സൂപ്പർവൈസർ – ഫിനാൻസ്
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (കോമേഴ്സ്/ ഫിനാൻസ്)
പരിചയം: 7 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MSപ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,650 രൂപ

ഡ്രാഫ്റ്റ്സ്മാൻ – ഇലക്ട്രിക്കൽ
ഒഴിവ്: 1
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
പരിചയം: 2 വർഷം പ്രോജക്ട്, MS ഓഫീസ്)
പ്രായപരിധി: 35 വയസ്സ്
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS
ശമ്പളം: 22,000രൂപ

ഡ്രാഫ്റ്റ്സ്മാൻ – മെക്കാനിക്കൽ / ഹൾ
ഒഴിവ്: 1
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
പരിചയം: 2 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS പ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്
ശമ്പളം: 22,000രൂപ

(ESM വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: 2023 ഫെബ്രുവരി 4 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here