തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്‌സ് സെന്ററിൽ (VSSC) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
തസ്തിക: പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ കംപ്യൂട്ടർ സയൻസ്,
ഒഴിവ് : 1 (ജനറൽ),
ശമ്പളം: 47600-151,100 രൂപ,
യോഗ്യത: 1) 50 ശതമാനം മാർക്കോടെ എംഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി)/എംസിഎ. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ എംഇ/എംടെക്/കംപ്യൂട്ടർ സയൻസ്/ഐടി). 2) എൻസിടിഇ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽനിന്ന് 50 ശതമാനം മാർ ക്കോടെ ബിഎഡ്. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ത്രിവത്സര ബിഎഡ്-എം.എഡ്. അല്ലെങ്കിൽ എൻസിടിഇ അംഗികൃത സർവക ലാശാല/സ്ഥാപനത്തിൽനിന്ന് 50 ശതമാനം മാർക്കോടെ നാലുവർഷ ഇൻ്റഗ്രേറ്റഡ് ബിരുദം. (ബിഎഡ് ഉൾപ്പെട്ടിരിക്കണം).
23 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
അവസാനതിയതി: 2025 ഒക്ടോബർ 7.
അപേക്ഷ: വിഎസ്എസ്സി വെബ്സൈറ്റ് വഴി സെപ്റ്റംബർ
തസ്തിക: സയന്റിസ്റ്റ്/എൻജിനിയർ
ഒഴിവ്: 17.
ശമ്പളം: 56,100- 1,77,500 രൂപ,
യോഗ്യത: എംഇ/എംടെക് (വിഷയങ്ങൾ സംബന്ധിച്ചുള്ള വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക). അപേക്ഷ: വിഎസ്എസ്സി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാനതീയതി: 2025 ഒക്ടോബർ 6.
തസ്തിക: ലൈറ്റ് വെഹിക്കിൾ ഡ്രൈവർ
ഒഴിവ്: 27 (ജനറൽ 14, ഒബിസി-7. ഇഡബ്ല്യുഎസ്-3, എസ്‌സി-2, എസ്‌ടി-1),
ശമ്പളം:19,900-63,200 രൂപ,
യോഗ്യത: എസ്.എസ്.എൽ സി/ എസ്എ സ് സി/മെട്രിക്/ പത്താംക്ലാസ് വിജയം. അംഗീകൃത എൽവിഡി ലൈസൻസ്. ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ: വിഎസ്എസ്സി വെബ്സൈറ്റ് വഴി സെപ്റ്റംബർ 24 മുതൽ ഓൺലൈനായി അപേ ക്ഷിക്കാം.
അവസാനതിയതി: 2025 ഒക്ടോബർ 8.
തസ്തിക : കുക്ക്,
ഒഴിവ്: 2 (ജനറൽ),
ശമ്പളം: 19,900-63,200 രൂപ,
യോഗ്യത: എസ്എസ്എൽ | സി/എസ്എസ് സി വിജയം ഹോട്ടൽ/കാൻ്റിനിൽ കുക്കായിട്ടുള്ള അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ: വി.എസ്.എസ്‌സി വെബ്സൈറ്റ് വഴി സെപ്റ്റംബർ 24 മുതൽ ഓൺലൈനായി അപേ ക്ഷിക്കാം.
അവസാനതിയതി: 2025 ഒക്ടോബർ 8.
വിശദവിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം വിഎസ്എസ്‌സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: www.vssc.gov.in
Latest Jobs
-
കിക്മയിൽ എം.ബി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
-
കരൂർ വൈശ്യ ബാങ്കിൽ 1284 ഒഴിവുകൾ | KVB Recruitment 2026
-
ഇന്ത്യൻ നേവിയിൽ അഗ്നിവീർ മ്യൂസിഷ്യൻ റിക്രൂട്ട്മെന്റ് – ഇപ്പോൾ അപേക്ഷിക്കാം!
-
മലയാള മനോരമയിൽ ജോലി അവസരം – Sales Assistant ഒഴിവുകൾ | നേരിട്ട് ഇന്റർവ്യൂ
-
പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
-
പാലക്കാട് ഐ.ഐ.ടി (IIT Palakkad) ടെക്നീഷ്യൻ / അസിസ്റ്റന്റ് ജോലി ഒഴിവ്
-
BEML റിക്രൂട്ട്മെന്റ് 2026: 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
-
ICAI 109 എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവുകൾ – ശമ്പളം ₹1.77 ലക്ഷം വരെ
-
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2026 – Wealth Management വിഭാഗത്തിൽ 104 ഒഴിവ്
-
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ ഒഴിവുകൾ | Kerala PSC Jobs 2026
-
Punjab and Sind Bank Recruitment 2026 – Apply Online for 1000 Local Bank Officer Posts
-
ഓർഡനൻസ് ഫാക്ടറിയിൽ 581 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം!
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now


