ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി പ്രൈവറ്റ് സ്ഥാപനത്തിലേക്ക് നിയമനം – സൂപ്പർവൈസർ

0
620

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി പ്രൈവറ്റ് സ്ഥാപനത്തിലേക്ക് നിയമനം.

തസ്തിക : സൂപ്പർവൈസർ (പുരുഷന്മാർ )

യോഗ്യത : മെക്കാനിക്കൽ / ഇലെക്ട്രികൽ /ഇലക്ട്രോണിക്സ് ഡിപ്ലോമ

പ്രായപരിധി :30 വയസ്സ്

നിയമനം :ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

യോഗ്യരായ ഉദ്യോഗാർഥികൾ നാളെ (27-12-2022) രാവിലെ 11:00 മണിയ്ക്ക് മുൻപായി നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന ഇമെയിൽ ഐഡി യിലേക്ക് അയച്ചുതരേണ്ടതാണ്.
ഇമെയിൽ :ecalappuzha@gmail.com
Subject:For the post of Supervisor

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.