ആലപ്പുഴ ജില്ലയിലെ ജോലി ഒഴിവുകൾ – Alappuzha Employability Centre Recruitment

0
1563

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 12/10/2023 തീയതിയിൽ നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന കമ്പനി വിവരങ്ങൾ കൊടുക്കുന്നു യോഗ്യരായവർ കൃത്യം 10 മണിക്ക് തന്നെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക ഫോൺ 04772230626,9846189874

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന ജോബ് ഡ്രൈവ്ന്റെ ഭാഗമായി റിപ്പോർട്ട്‌ ചെയ്യുന്ന ഒഴിവുകൾ

സ്ഥാപനം -1: COMPANY NAME :Tata Motors

പോസ്റ്റ്‌ 1 to 8 QUALIFICATION : plus two/degree/diploma

പോസ്റ്റ്‌ 1: sales executive
Age: 20-35

പോസ്റ്റ്‌ 2: sales team leader
Age: 25-40

പോസ്റ്റ്‌ 3: service advisor
Age: 20-35

പോസ്റ്റ്‌ 4: senior service technician
Age: 20-40

പോസ്റ്റ്‌ 5: auto electrician
Age: 20-40

പോസ്റ്റ്‌ 6: delivery co ordinator
Age: 20-30

പോസ്റ്റ്‌ 7: test drive cordinator
Age:20-30

പോസ്റ്റ്‌ 8: accounts executive
Age: 20-30

പോസ്റ്റ്‌ 9: assistant accounts manager
Qualification : PG
Age: 30-40

സ്ഥാപനം -2 COMPANY NAME :Spencer Associates

Qualification :plus two / degree
പോസ്റ്റ്‌ 1: marketing staff
പോസ്റ്റ്‌ 2: office executive
പോസ്റ്റ്‌ 3: distribution section
പോസ്റ്റ്‌ 4: business development executive
പ്രായപരിധി 18-28 വയസ്സ്

സ്ഥാപനം -3 COMPANY NAME :Sports and Management Research Institute

Qualification :degree/MBA /Mcom/MSW
പോസ്റ്റ്‌ 1: Student support executive
പോസ്റ്റ്‌ 2: faculty
പോസ്റ്റ്‌ 3: academic head
പോസ്റ്റ്‌ 4: internship
Point of contact
0477 2230626
9846189874

സ്ഥാപനത്തിലേക്ക് സെലെക്ഷൻ ലഭിക്കുന്നവർ എംപ്ലോയബിലിറ്റി സെന്ററിന്റെ 04772230626 എന്ന നമ്പറിൽ ബന്ധപ്പെട്ട് സെലക്ട്‌ ആയ വിവരം അറിയിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.