മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള മാർച്ച് 10ന്

0
632

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ( Employability Centre) ആഭിമുഖ്യത്തില്‍ 2023 മാര്‍ച്ച് 10 ന് രാവിലെ 10.30 മുതല്‍ എടപ്പാള്‍ വട്ടംകുളം ഐ.എച്ച്. ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ വെച്ച് തൊഴില്‍ മേള (Job Fair) സംഘടിപ്പിക്കുന്നു.

Date : 2023 മാര്‍ച്ച് 10

Time: രാവിലെ 10.30 മുതല്‍

Venue: ഐ.എച്ച്. ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, എടപ്പാള്‍ വട്ടംകുളം

20 ല്‍ പരം സ്വകാര്യ കമ്പനികളില്‍ നിന്നായി ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10.30 ന് വട്ടംകുളം ഐ.എച്ച്. ആര്‍.ഡി കോളേജില്‍ ബയോഡാറ്റ സഹിതം ഹാജരാവണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0483-2734737, 8078428570

LEAVE A REPLY

Please enter your comment!
Please enter your name here