എന്റെ തൊഴിൽ,എന്റെ അഭിമാനം തൊഴിൽ മേള സംഘടിപ്പിക്കുന്നു

0
942

“എന്റെ തൊഴിൽ,എന്റെ അഭിമാനം” പദ്ധതിയുടെ ഭാഗമായി കേരള നോളജ് ഇക്കണോമി മിഷൻ (Kerala Knowledge Economy Mission), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, കുടുംബശ്രീ ജില്ലാ മിഷൻ മലപ്പുറം ( Kudumbashree Malappuram) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം മേൽമുറി മഅദിൻ പോളിടെക്നിക് കോളേജിൽ വെച്ച് 2024 ആഗസ്റ്റ് 31 ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ബി.ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ യ‌ോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ www.knowledgemission.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  95394 31525.

Date : 2024 ആഗസ്റ്റ് 31
Venue: മഅദിൻ പോളിടെക്നിക് കോളേജ്, മേൽമുറി, മലപ്പുറം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.