കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ദിവസവേതന നിരക്കിൽ എക്‌സ്-റേ വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു (സയൻസ്), പി.എസ്.സി അംഗീകൃത ഡി.ആർ.ടി/ ബി.എസ്സി റേഡിയോളജി ആണ് യോഗ്യത. പ്രായപരിധി 45 വയസ്സ്. താൽപര്യമുള്ളവർ ബയോഡാറ്റ, ആധാർ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 2025 ഒക്ടോബർ ഒമ്പതിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം.
ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
Ads