കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ വാലുമ്മൽ ഗോൾഡ്
ഡയമണ്ട്സ്, പുൽപ്പള്ളിയിൽ പുതുതായി ആരംഭിക്കുന്ന ഷോറുമിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
ലഭ്യമായ ഒഴിവുകൾ ഒഴിവുകളുടെ എണ്ണം അനുബന്ധ വിവരങ്ങൾ എന്നിവ ചുവടെ നൽകുന്നു.പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
1) ഷോറൂം മാനേജർ.
വിദ്യാഭ്യാസയോഗ്യത എംബിഎ കൂടാതെ ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
2) സെയിൽസ് മാനേജർ
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. ജ്വല്ലറി മേഖലയിൽ കുറഞ്ഞത് മൂന്നു വർഷത്തെ ജ്വല്ലറി സെയിൽസ് മാനേജർ എക്സ്പീരിയൻസ് ജ്വല്ലറി സെയിൽസ് എക്സ്പീരിയൻസ് കുറഞ്ഞത് പത്ത് വർഷത്തെ ഉള്ളവർക്കോ അപേക്ഷിക്കാം.
3) അസിസ്റ്റന്റ് മാനേജർ.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ള ജ്വല്ലറി മേഖലയിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
4) മാർക്കറ്റിംഗ് മാനേജർ.
വിദ്യാഭ്യാസയോഗ്യത എംബിഎ കൂടാതെ മാർക്കറ്റിംഗ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
5) സെയിൽസ് എക്സിക്യൂട്ടീവ്.
20 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കുറഞ്ഞത് രണ്ടു വർഷത്തെ ജ്വല്ലറി പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
6) സെയിൽസ് ട്രെയിനീ.
10 ഒഴിവുകൾ വന്നിട്ടുണ്ട് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എക്സ്പീരിയൻസ് ആവശ്യമില്ല.
7) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
ലഭ്യമായ ഒഴിവുകളുടെ എണ്ണം 10 വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം ആകർഷകമായ ആശയവിനിമയശേഷി ഉള്ളവർക്ക് അപേക്ഷിക്കാം.
8) ക്യാഷ്യർ.
വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി എക്സ്പീരിയൻസ് ഉള്ള ആശയവിനിമയശേഷി അത്യാവശ്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
9) റീസെപ്ഷനിസ്റ്റ്
സ്ത്രീകൾക്ക് അപേക്ഷിക്കാൻ സാധിക്കും വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം.ആകർഷകമായ ആശയവിനിമയശേഷി ഉള്ളവർക്ക് അപേക്ഷിക്കാം.
10) ക്ലീനിങ് സ്റ്റാഫ്.
സ്ത്രീകൾക്ക് അപേക്ഷിക്കാൻ സാധിക്കും.10 ഒഴിവുകൾ.
11) സോഷ്യൽ മീഡിയ കോഓർഡിനേറ്റർ
12) ഗ്രാഫിക് ഡിസൈൻർ
13) സെക്യൂരിറ്റി ഗർഡ്
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പരിചയസമ്പന്നർക്ക് മുൻഗണന. അത്യാകർഷകമായ ശമ്പളത്തോടൊപ്പം PF, ESI, മറ്റ് ആനുകുല്യങ്ങളും ലഭിക്കും.ജോബ് ലൊക്കേഷൻ വയനാട്.
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകുന്ന ഇമെയിൽ ആൻഡ് സ്നേക്ക് നിങ്ങളുടെ ബയോഡേറ്റ അയച്ചു നൽകുക.ബയോഡാറ്റ സെലക്ട് ആയാൽ നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും. ഇപ്പോൾ തന്നെ ബയോഡാറ്റ അയക്കേണ്ട ഈമെയിൽ അഡ്രസ് 👇
valummeljewells@gmail.com

Latest Jobs
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്

