കൊല്ലം ജില്ലയിലെ ഏറ്റവും വലിയ വെഡ്ഡിംഗ് സാരി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
- സെയിൽസ് ഗേൾ/മെൻ സെയിൽസ് അസിസ്റ്റന്റ്
- ഫ്ളോർ മാനേജർ
- കസ്റ്റമർ റിലേഷൻ മാനേജർ
- ഇൻവെൻറി അസിസ്റ്റന്റ്
- ബില്ലിംഗ് / കാഷ്വർ
- വെഡ്ഡിംഗ് ക്ലബ് മെമ്പേഴ്സ് / കസ്റ്റമർകെയർ
- ഓഫീസ് സ്റ്റാഫ് (F)
- ടെലി കോളർ (F) – മേൽ പറഞ്ഞ തസ്തികയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇൻർവ്യൂ ഉണ്ടായിരിക്കും.
- ഇലക്ട്രീഷ്യൻ
- ഡ്രൈവർ
- സെക്യുരിറ്റി – മേൽ പറഞ്ഞ തസ്തികയിൽ ശനിയാഴച ഇന്റർവ്യൂ ഉണ്ടായിരിക്കും.
തീയതി : 22, 23, 24 (വ്യാഴം, വെള്ളി, ശനി)
സ്ഥലം: വെഡ്ലാൻഡ് വെഡ്ഡിംഗ്സ്, പായിക്കട റോഡ്, കൊല്ലം
വെഡ്ലാൻഡ് വെഡ്ഡിംഗ്സ്, Near KSRTC Bustand, ഹരിപ്പാട്
വെഡ്ലാൻഡ് വെഡ്ഡിംഗ്സ്, മൂന്നുമുക്ക്, ആറ്റിങ്ങൽ
സമയം: രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെ
Contact Nos:
9495000163, 0474 2760100 (Kollam)
9400064197, 0479 2418111 (Haripad) 9400064194, 0470 2620100 (Attingal)
ഷോറൂമിൽ എല്ലാദിവസവും ബയോഡേറ്റ സ്വീകരിക്കുന്നതാണ്
ഈ മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും . മെയിൽ അയക്കുന്ന ഉദ്യോഗാർത്ഥികൾ ഏത് തസ്തികയിലേക്കാണ് അയക്കുന്നത് എന്ന് സബ്ജക്ട് കോളത്തിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
WEDLAND WEDDINGS
പായിക്കട റോഡ്, കൊല്ലം
CONTACT: 04742750111 careers@wedlandweddings.com
Latest Jobs
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online

