കേരള പി എസ് സി ( Kerala Public Service Commission – KPSC) എക്സൈസ് വകുപ്പിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ (പുരുഷൻമാരും, ഭിന്നശേഷിയുള്ളവരും അപേക്ഷിക്കുവാൻ അർഹരല്ല)
- യോഗ്യത: പ്ലസ് ടു/ തത്തുല്യം
- പ്രായം: 19 – 31 വയസ്സ്. (SC/ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ഉയരം: 152 cms (SC/ST: 150 cms)
- ശമ്പളം: 27,900 – 63,700
- കാറ്റഗറി നമ്പർ : 502/2023
ഉദ്യോഗാർത്ഥികൾ 502/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2024 ജനുവരി 3ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
- നോട്ടിഫിക്കേഷൻ ലിങ്ക് click here
- അപേക്ഷാ ലിങ്ക് click here
- വെബ്സൈറ്റ് ലിങ്ക് click here
- Job Opportunity: Helper Post at Travancore Cochin Chemicals Limited (TCC) – Apply by July 24, 2025!
- Indian Railways RRB Technician Recruitment 2025 – 6238 Vacancies Announced | Apply Online Now!
- Dhanlaxmi Bank Recruitment 2025: Apply Now for Junior Officers and Assistant Managers
- MILMA Recruitment 2025: Apply Now for Sales Officer Posts Across Kerala!
- HPCL Recruitment 2025–26: Over 200 Officer-Level Vacancies Announced – Apply Now!
- ഇൻസ്പെക്ഷൻ/ പാക്കിംഗ് അസിസ്റ്റൻ്റ് സ്റ്റാഫ് താൽകാലിക നിയമനം
- തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് ജൂൺ 24 ന്
- പ്രയുക്തി തൊഴിൽ മേള ജൂൺ 29 ന്
- Start Your Government Career: SSC Stenographer Grade ‘C’ & ‘D’ Recruitment 2025