Free Job Alerts

  • Home
  • Govt. Jobs
    • Kerala PSC
    • Central Govt Job
  • Gulf Jobs
  • District wise Jobs
    • Jobs at Trivandrum
    • Jobs at Kollam
    • Jobs at Pathanamthitta
    • Jobs at Alappuzha
    • Jobs at Kottayam
    • Jobs at Ernakulam
    • Jobs at Idukki
    • Jobs at Palakkad
    • Jobs at Thrissur
    • Jobs at Kannur
    • Jobs at Malappuram
    • Jobs at Kozhikode
    • Jobs at Wayanad
    • Jobs at Kasaragod
  • EC Jobs
    • Employability Center Kollam
    • Employability Center Thrissur
    • Employability Centre Alappuzha
    • Employability Centre Ernakulam
    • Employability Centre Kannur
    • Employability Centre Kasaragod
    • Employability Centre Kottayam
    • Employability Centre Kozikode
    • Employability Centre Palakkad
    • Employibility Centre Malappuram
  • Contact Us

സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ – 31 March 2023

എല്‍ ഡി ബൈന്‍ഡര്‍ നിയമനംകേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എല്‍ ഡി ബൈന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2023 ഏപ്രില്‍ 20. വിവരങ്ങള്‍ക്ക് https://www.keralabhashainstitute.org/ ഫോണ്‍: 0471-2316306. വെറ്ററിനറി സര്‍ജൻ വോക്ക്-ഇന്‍-ഇന്റര്‍വ്യൂമൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി വി എസ് സി ആന്‍ഡ് …

Read more

യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി നേടാം; 100 ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്.എസ്.എൽ.സി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം. ശമ്പളം 1000 ദിർഹം. താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ 2023 ഏപ്രിൽ 10നു മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 …

Read more

Urgent 100 Machine Operator Trainee Openings at SFO Technologies Ernakulam

Urgent 100 Machine Operator Trainee Openings at SFO Technologies, Kalamassery, Cochin/Kochi/Ernakulam, Kerala.We have vacancies for ITI or Diploma Passouts in Electrical or Electronics or Mechanical Branch including those with backlogs can apply as Machine Operator Trainee.Stipend:-Rs. 10,000/- per month.Accommodation can be arranged if required on payment basis.Canteen available at subsidized rate (50% rate around Rs. …

Read more

ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു.

തിരുവനന്തപുരം ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു. ഏപ്രിൽ 1 ന് കോഴിക്കോട് ജില്ലയിലെ കാരാപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പത് മുതൽ ജോബ് ഫയർ ആരംഭിക്കും. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. (ഇംഗ്‌ളീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ബിരുദധാരികളല്ലാത്തവരേയും പരിഗണിക്കും)പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ DWMS ൽ ലഭ്യമായിട്ടുള്ള English score Test പൂർത്തിയാക്കണം. ഇഗ്ലീഷ് ടെസ്റ്റിൽ B1, B2, C1,C2 …

Read more

Edumart ൽ ജോലി നേടാൻ അവസരം

Edumart India’s largest Educational Hypermarket group hiring for Ernakulam Branch SHOWROOM MANAGER (MALE/FEMALE,EXPERIENCE 10 YEARS,) SUPERVISOR (MALE/FEMALE,EXPERIENCE 5 YEARS,) BILLING EXECUTIVE (MALE/FEMALE,EXPERIENCE 2 YEARS ) FRESHERS Can Also Apply ASST SHOWROOM MANAGER (MALE/FEMALE,EXPERIENCE 7 YEARS,) SALES EXECUTIVE (MALE/FEMALE,EXPERIENCE 2 YEARS,) MARKETING EXECUTIVE (MALE/FEMALE,EXPERIENCE 2 YEARS,) HOUSE KEEPING (FEMALE) INTERVIEW DATE: 03/04/2023 (MONDAY) TIME: 10AM TO …

Read more

കേരളത്തിലെ ഗവൺമെന്റ് ഓഫീസുകളിലെ ജോലി ഒഴിവുകൾ – 2023 March 30

സ്റ്റാഫ്‌നഴ്‌സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാംകൊല്ലം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ എച്.എല്‍.എഫ്.പി.പി.ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ്‌നഴ്‌സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ്‌നഴ്‌സ്‌ന് ജിഎന്‍എം/ ബിഎസ് സി ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് വേണ്ടത്. ഫിസിയോതെറാപിസ്റ്റിന് അംഗീകൃത ഫിസിയോതെറാപ്പി ബിരുദം ഉണ്ടാകണം. ഹൗസ്‌കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് 8ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം . പ്രായപരിധി 50വയസ്സ് .അപേക്ഷ അയക്കേണ്ട വിലാസം hr.kerala@hlfppt.org, sihkollam@hlfppt.org. അവസാന …

Read more

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

കൊടുങ്ങലൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പരിധിയിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്കും ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം: അപേക്ഷകർ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി നിവാസികളും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി …

Read more

തൃശ്ശൂരിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയിബിലിറ്റി സെന്ററിന്റെ ( Employability Centre Thrissur) ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ബി എസ് സി നഴ്സ്/ജനറൽ നഴ്സ്, എസ് ഒ എസ് ഹൗസ് മദർ, അക്കൗണ്ട്സ് മാനേജർ, അസി. അക്കൗണ്ടൻറ്, പ്രോജക്ട് മാനേജർ, എമർജൻസി മാനേജ്മെൻറ് എക്സിക്യൂട്ടീവ്, ക്വാളിറ്റി അനലിസ്റ്റ്, അസി. മാനേജർ, നഴ്സിങ് ട്യൂട്ടർ, ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ, റിസപ്ഷനിസ്റ്റ്, ടെലി കോളർ, സെയിൽസ് എക്സിക്യൂട്ടീവ്, സോളാർ/ഇൻവെർട്ടർ ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്കാണ് …

Read more

കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ സെന്റർ ഡ്രൈവ് | 5 കമ്പനികളിലായി 200 ഒഴിവുകൾ

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ 2023 മാർച്ച് 31 ന് റീറ്റെയിൽ, ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഡ്യൂക്കേഷൻ സ്ഥാപനങ്ങളിലേക്ക് സെന്റർ ഡ്രൈവ് നടത്തുന്നു. ബ്രാഞ്ച് മാനേജർ, കണ്ടന്റ് റൈറ്റർ, ടീം ലീഡർ, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്, സെയിൽസ് ട്രെയിനി, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിൽ നിരവധി ഒഴിവുണ്ട്. വിശദ വിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481 2563451/2565452 ഇൻറർവ്യൂവിൽ പങ്കെടുക്കാൻ …

Read more

സെൻട്രൽ ബാങ്കിൽ 5000 അപ്രന്റിസ് ഒഴിവ്.

സെൻട്രൽ ബാങ്കിൽ അപ്രന്റിസ് ആകാൻ ബിരുദധാരികൾക്ക് അവസരം. കേരളത്തിൽ തിരുവനന്തപുരം (71), കൊച്ചി (65) റീജനുകളിലായി 136 ഒഴിവുണ്ട്. യോഗ്യത: ബിരുദം. അപേക്ഷ 2023 ഏപ്രിൽ 3 വരെ. അപേക്ഷിക്കുന്നവർക്ക് ഒരു ജില്ലകൾ കൂടി തിരഞ്ഞെടുക്കാം. സ്റ്റൈപൻഡ്: മെട്രോ ശാഖകകളിൽ 15,000 രൂപ, അർബൻ ശാഖകളിൽ 12,000, റൂറൽ സെമി അർബൻ ശാഖകളിൽ 10,000പ്രായം: 20-28. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഹാജരാക്കണം. ഭിന്നശേഷിക്കാർക്കു പത്തു വർഷം ഇളവ്, …

Read more

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on WhatsApp (Opens in new window)
  • Privacy Policy
  • Jobs at Kerala
  • Central Govt Job
  • Govt. Jobs

Ads

Recent Jobs

  • സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ – 31 March 2023 31/03/2023
  • യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി നേടാം; 100 ഒഴിവുകൾ 31/03/2023
  • Urgent 100 Machine Operator Trainee Openings at SFO Technologies Ernakulam 30/03/2023

Find us on Facebook

Find us on Facebook
Copyright 2021- 2023, All Rights Reserved
Free Job Alerts
Join Whatsapp Community Now