എയർടെൽ ബ്രോഡ്ബാൻഡിൽ ഒഴിവ്

0
2215

എയർടെൽ ബ്രോഡ്ബാൻഡിലേക്ക് കേരളത്തിലുടനീളം ഫീൽഡ് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്

യോഗ്യത: SSLC/ Plus Two,
പ്രായപരിധി: 40
സാലറി:16,000 – 20,000

താമസാനുകൂല്യം ദൂരെ സ്ഥലങ്ങളിൽനിന്നും വരുന്നവർക്കു മാത്രം -2,500

താഴെ കാണുന്ന നമ്പർ മെയിൽ ഐഡിയിലേക്ക് നിങ്ങളുടെ ബയോഡാറ്റ നൽകുക. Call Maneesh @ 8089036766 or e-mail your resume to: a_maneesh.r@airtel.com

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.