WALK-IN INTERVIEW FOR OUR UPCOMING
MyG FUTURE STORE AT KUNNAMANGALM.
Date : 8th & 9th OCTOBER 2022
Time: 10.00 a.m. to 4.00 p.m.
Venue: HOTEL SPRING WAY, WAYANAD ROAD, KUNNAMANGALM, KOZHIKODE.
ബിസിനെസ്സ് മാനേജർ (Male) : സെയിൽസ് ഓപ്പറേഷൻ & മാനേജ്മെൻറ്റ് രംഗത്ത് 7- 9 വർഷത്തെ മുൻപരിചയം
കാറ്റഗറി ബിസിനസ് മാനേജർ (Male) : 3 മുതൽ 4 വർഷം ഫ്ലോർ & ടീം മാനേജ്മെന്റിലുള്ള പരിചയം മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ ആക്സെസ്സറിസ് / ഹോം അപ്ലയൻസ് മേഖലയിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ബില്ലിംഗ് എക്സിക്യൂട്ടീവ്
റീട്ടെയിൽ സ്റ്റോർ ബില്ലിംഗിൽ 1 – 2 വർഷത്തെ പരിചയം.
ഷോറൂം സെയിൽസ്
ഗാഡ്ജെറ്റ് / ഹോം അപ്ലൈയൻസ് / സ്മാൾ അപ്ലയൻസ് / ക്രോക്കറി / മൊബൈൽ / ലാപ്ടോപ്പ് / എയർ കണ്ടീഷനർ / ടെലിവിഷൻ / മൊബൈൽ അക്സസറീസ് മേഖലയിൽ 1 – 2 വർഷത്തെ പ്രവൃത്തിപരിചയം.
കസ്റ്റമർ ഡിലൈറ്റ് എക്സിക്യൂട്ടീവ് (Female) : ആകർഷകമായ വ്യക്തിത്വവും ഉപഭോക്താക്കളോട് മികച്ച രീതിയിൽ ഇടപഴകനുള്ള കഴിവുള്ളവർക്ക് മുൻഗണന.
സർവീസ് എഞ്ചിനീയർ :
2 മുതൽ 3 വര്ഷം വരെ മൊബൈൽ സർവീസ് മേഖലയിൽ മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
വെയർഹൗസ് / ഡിസ്പാച്ച് എക്സിക്യൂട്ടീവ് വെയർഹൗസ് ഓപ്പറേഷൻ (ഹോം അപ്ലയൻസ്), സ്റ്റോക്ക് മാനേജ്മെന്റ്, ഡെലിവറി മാനേജ്മെന്റ് എന്നിവയിൽ 1 മുതൽ 2 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
Call us: 8943993344 | 7594886600
Interested candidates can register at www.joinmyg.com/walkin-interview

Latest Jobs
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം

